Wednesday, April 24, 2024

കോവിഡ് 19 – നിർദേശങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാരെ പിടികൂടാൻ ദുബായിൽ റഡാറുകൾ

0
കൊറോണാ വൈറസിനെ ഉന്മൂലനം ചെയ്യുന്നതിനായി യു.എ.ഇയിൽ ആരംഭിച്ച ദേശീയ അണുനശീകരണ പദ്ധതിയുടെ ഭാഗമായി താമസക്കാരോട് പൊതുസ്ഥലങ്ങളിൽ ഇറങ്ങരുതെന്ന് ദുബായ് ഗവൺമെൻറ് നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ക്വാറന്റൈൻ നടപടികൾ ലംഘിച്ച് വാഹനവുമായി...

കേരളത്തിന് 10 കോടി നൽകും : യൂസഫ് അലി

0
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം എ യൂസഫലി അറിയിച്ചു. കോവിഡ് - 19 ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങൾ...

യുഎഇയിൽ ഇന്ന് പുതിയ 72 കോവിഡ് കേസുകൾ.

0
കൊറോണ വൈറസിന്റെ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇന്ന് പുതിയ 72 കേസുകൾ പോസിറ്റീവെന്ന് കണ്ടെത്തി, ഇതോടെ രാജ്യത്ത് ആകെ 405 കേസുകളായി. ഇന്ന് മൂന്ന് പേർ സുഖം പ്രാപിച്ചതായും...

“ഈ മൂന്ന് രാജ്യങ്ങള്‍ ഭാഗ്യവാന്മാര്‍” കോവിഡിന് പിടി കൊടുത്തില്ല

0
ലോകം മുഴുവന്‍ പറന്നു നടക്കുന്ന കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ ഭീതിയില്‍ കഴിയുമ്ബോള്‍ ഇതൊന്നും വക വെയ്ക്കാതെ ഏഷ്യയിലെയും യൂറോപ്പിലെയും ചില രാജ്യങ്ങള്‍. കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയും...

മഹാമാരിയെ പ്രതിരോധിക്കാന്‍ അ​മേ​രി​ക്ക​യും ചൈ​ന​യും

0
ബെയ്ജിംഗ്: കൊറോണ വൈ​റ​സ് ബാധയെ പ്ര​തി​രോ​ധി​ക്കാ​ന്‍ അ​മേ​രി​ക്ക​യും ചൈ​ന​യും ഒ​ന്നി​ച്ച്‌ പോ​രാ​ടു​മെ​ന്ന് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ന്‍​പിം​ഗ് അറിയിച്ചു. രോഗ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മ​റ്റ് വി​വ​ര​ങ്ങ​ളും അ​മേ​രി​ക്ക​യു​മാ​യി പ​ങ്കു​വ​യ്ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം...

സ്ഥിതികൾ ഗൗരവം: കേരളത്തിൽ ഇന്ന് 39 പേർക്ക് കോവിഡ്

0
കേരളത്തിൽ ഇന്ന് 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.34 പേർ കാസർകോഡും കണ്ണൂരിൽ കോഴിക്കോട് കൊല്ലത്തും ഒരാൾ വീതമാണ്. അതിനിടയിൽ ഇടുക്കിയിൽ കോൺഗ്രസ് നേതാവിന് കോവിഡ് പോസിറ്റീവ് ആയത് വലിയ ആശങ്ക...

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‌ കൊറോണ സ്ഥിരീകരിച്ചു

0
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു, അദ്ദേഹം ഇപ്പോൾ സെൽഫ് ക്വാറൻ്റൈനിലാണ്, എന്നാൽ ഭരണകാര്യങ്ങളിലും സർക്കാരിന്റെ പ്രതിരോധ കാര്യങ്ങളിലും അദ്ദേഹം നേതൃത്വം തുടരും.

ആടിയുലഞ്ഞ് കെഎസ്‌ഇബി; വന്‍ സാമ്പത്തിക നഷ്ടം

0
ഇടുക്കി: കൊറോണയെ തുടര്‍ന്ന് നഷ്ടത്തിലേക്ക് കൂപ്പുകൂത്തി കെഎസ്‌ഇബിയും. വാണിജ്യ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ അടച്ചതോടെ ദിവസവും കോടികളുടെ നഷ്ടം. അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 1.80 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണുണ്ടായത്.

കോ​വി​ഡ് 19നെ​തി​രെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണം: പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി ക​ഫീ​ല്‍ ഖാ​ന്‍

0
ലക്നോ: കോ​വി​ഡ് 19 വൈ​റ​സി​നെ​തി​രെ പ്ര​വ​ര്‍​ത്തി​ക്കു​വാ​നു​ള്ള അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മ​ഥു​ര ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍ ക​ഫീ​ല്‍ ഖാ​ന്‍. പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഈ...

ലോക് ഡൗൺ : ജീവനക്കാരുടെ വേതനം തടയരുതെന്ന് ഇന്ത്യൻ തൊഴിൽ വകുപ്പ്

0
കോവിഡ് 19 പശ്ചാത്തലത്തിൽ ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ ജോലിക്ക് ഹാജരാക്കാൻ കഴിയാത്ത ജീവനക്കാരുടെയും തൊഴിലാളികളുടെയും വേതനം തടഞ്ഞുവെക്കുവാനോ കുറയ്ക്കുവാനോ പാടില്ലെന്ന് തൊഴിൽ വകുപ്പ് കർശന നിർദേശം നൽകി. വിവിധ സംഘടിത...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news