വിദേശത്ത് നിന്ന് എത്തുന്ന എല്ലാവര്ക്കും കേരളത്തില്‍ കോവിഡ് പരിശോധന സൗജന്യം
തിരുവനന്തപുരം: കേരളത്തിലേക്ക് വിദേശത്ത് നിന്ന് വരുന്ന എല്ലാവര്ക്കും വിമാനത്താവളങ്ങളില്‍ വച്ച് സൗജന്യമായി കോവിഡ് പരിശോധന ടെസ്റ്റുകള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കേരളം ശാസ്ത്രീയമായി കൊവിഡ് പ്രതിരോധം...
ഷാര്‍ജയിലെ സ്കൂളുകളില്‍ അടുത്തമാസം 25 വരെ ഓണ്‍ലൈന്‍ പഠനം തുടരും
ഷാര്‍ജ: ഷാര്‍ജയിലെ സ്കൂളുകളില്‍ മാര്‍ച്ച് 25 വരെ പൂര്‍ണമായും ഓണ്‍ലൈന്‍ പഠന രീതി തന്നെ തുടരാന്‍ തീരുമാനം. എമിറേറ്റിലെ പൊതു, സ്വകാര്യ സ്കൂളുകള്‍ക്കും നഴ്സറികള്‍ക്കും ഇത് ബാധകമാണെന്ന് അധികൃതര്‍ വ്യാഴാഴ്ച...
യുഎഇയുടെ ചൊവ്വാദൗത്യത്തിന് ചുക്കാന്‍ പിടിച്ചവര്‍ക്ക് ആദരം
യുഎഇയുടെ ആദ്യ ചൊവ്വാദൗത്യത്തിന് ചുക്കാന്‍ പിടിച്ചവര്‍ക്ക് രാജ്യത്തിന്റെ ആദരം.ചടങ്ങില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെ സാന്നിധ്യത്തില്‍ ബാബ് അല്‍...
കോവിഡ്; നടപടിക്രമങ്ങൾ പരിഷ്കരിച്ച് യുഎഇ
കോവിഡ് രോഗികൾക്കും സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കുമുള്ള നടപടിക്രമങ്ങൾ പരിഷ്കരിച്ചതായി ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു.ലക്ഷണമില്ലെങ്കിൽരോഗലക്ഷണമില്ലാത്ത കോവിഡ്...
ഗൾഫൂഡ് ഇന്ന് സമാപിക്കും
ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട് ലോകത്തെ തന്നെ ഏറ്റവും വലിയ മേളയായ ഗൾഫൂഡിൽ വൻകിട ഉത്പാദകരും ആഗോള വിതരണക്കാരും മാത്രമല്ല സാധാരണക്കാർക്കും കാണാനും അറിയാനും ഏറെ. കൗതുകങ്ങളുടെ കലവറ കൂടിയാണ് മേള.
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3102 പേർക്ക് കോവിഡ്
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3102 പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 3814 പേര് സുഖം പ്രാപിക്കുകയും ചെയ്തു.1,79,229 പരിശോധനകളിലൂടെയാണ് പുതിയ...
കേരളത്തിൽ ഇന്ന് 4106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കേരളത്തിൽ ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263,...
കോവിഡ് നിയന്ത്രണം: ഗ്രീൻ രാജ്യങ്ങളുടെ എണ്ണം കുറച്ച് അബുദാബി
യാത്രാ നടപടികളിൽ ഇളവുള്ള ഗ്രീൻ രാജ്യങ്ങളുടെ എണ്ണം അബുദാബി 12ൽനിന്ന് 10 ആക്കി കുറച്ചു. ന്യൂസീലൻഡ്, സിംഗപ്പൂർ, ബ്രൂണെ, ഓസ്ട്രേലിയ, ഭൂട്ടാൻ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ്ലൻഡ്, മൊറീഷ്യസ് എന്നീ...
യുഎഇ യിൽ സർവകലാശാലകളിലേക്കുള്ള അഡ്മിഷനിൽ വൻ വർദ്ധനവ്
ദുബൈ: യു.എ.ഇയിലുള്ള വിവിധ സർവകലാശാലകളിലേക്കുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശന നിരക്കിൽ വൻ വർദ്ധനവെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. കോവിഡ് മൂലം വിദേശ പഠനം അനിശ്ചിതത്തിലായിരിക്കുന്ന ഈ സാഹചാര്യത്തിലാണ് യൂറോപ്പ്, മിഡിൽ ഈസ്റ്റ്,...
അറേബ്യൻ രുചി ലോകത്തേക്കുള്ള പ്രവേശനമൊരുക്കി ഗൾഫൂഡ്
മധ്യപൂർവദേശം, വടക്കൻ ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലേക്കു മാത്രമല്ല മറ്റ് വൻ രാഷ്ട്രങ്ങളിലേക്കുമുള്ള പ്രവേശന വാതിൽ എന്ന നിലയിൽ ദുബായ്ക്കുള്ള പ്രാധാന്യം ഗൾഫൂഡിലും പ്രതിഫലിക്കുന്നു. 85 രാജ്യങ്ങളിൽ നിന്നുള്ള 2500 ഓളം...