Thursday, April 25, 2024

യുഎഇ ദേശീയദിനാഘോഷം: സമയക്രമം പ്രഖ്യാപിച്ച് ആർടിഎ

0
ദേശീയദിനാഘോഷം പ്രമാണിച്ച് ആർടിഎ സമയക്രമങ്ങൾ പ്രഖ്യാപിച്ചു.വിവിധ സേവനകേന്ദ്രങ്ങളും കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളും ഒന്നു മുതൽ നാലു വരെ അടയ്ക്കും. അഞ്ചു മുതൽ പ്രവർത്തനം പുനരാരംഭിക്കും. എന്നാൽ...

യുഎഇയില്‍ സിനോഫാം ബൂസ്റ്റര്‍ ഡോസുകള്‍ ഒരു മാസത്തിനകം ലഭ്യമാക്കും

0
യുഎഇയില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ ഒരുമാസത്തിനകം ലഭ്യമാക്കുമെന്ന് യു.എ.ഇ. ആരോഗ്യമേഖലാ വക്താവ് ഡോ.ഫരീദ അല്‍ ഹൊസാനി പറഞ്ഞു. സിനോഫാം ബൂസ്റ്റര്‍ ഡോസുകളാണ് ലഭ്യമാക്കുക. വാക്സിന്‍ നല്‍കാനുള്ള ഒരുക്കങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്....

കെ.സുധാകരന്‍ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കെ.സുധാകരന്‍ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കെ.സുധാകരന്‍ അറിയിച്ചു.
best malayalam news portal in dubai

കേരളത്തിൽ ഇ​ന്ന് 31,337 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

0
കേരളത്തിൽ ഇ​ന്ന് 31,337 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 150 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 28,921 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 2,157 പേ​രു​ടെ...

സൗദിയിൽ ഇന്ന് നാല്​ മരണം കൂടി; 518 പുതിയ കോവിഡ് കേസുകൾ

0
ജിദ്ദ​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ചുള്ള മരണസംഖ്യ ഉയരുന്നു. വ്യാഴാഴ്​​ച നാലുപേർ കൂടി മരിച്ചതോടെ മരണസംഖ്യ 83 ആയി. പ്രതിദിനം രേഖപ്പെടുത്തുന്ന പുതിയ കേസുകളുടെ കാര്യത്തിൽ 500 കടന്നു....

ഇന്ന് 231 പേർക്ക് രോഗം; തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 2,757 ആയി

0
തമിഴ്‌നാട്ടില്‍ കൊറോണ കേസുകളില്‍ വലിയ വര്‍ധന. 231 പേര്‍ക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് ഒരാള്‍ മരിച്ചതായും തമിഴ്‌നാട് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പ്രതീക്ഷയോടെ..പ്രാര്‍ഥനയോടെ.. ഇന്ന് ബലിപെരുന്നാള്‍

0
കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ എത്തിയ ബലിപെരുന്നാളും അകലം പാലിച്ച് ആഘോഷിക്കാനുള്ള ഒരുക്കത്തിൽ പ്രവാസി കുടുംബങ്ങൾ. വെള്ളിയാഴ്ചയും ബലിപെരുന്നാളും ഒന്നിച്ചുവന്നതിന്റെ സവിശേഷതയുമുണ്ട് ഇത്തവണ. യുഎഇയിലെ ചില പള്ളികൾ പ്രാർഥനയ്ക്കു തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും പെരുന്നാൾ...

കേരളത്തിൽ ഇന്ന് 5328 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382,...

ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,725 ആയി ഉയർന്നു

0
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ 19 വൈറസ്​ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 6,725 ആയി ഉയർന്നു. കോവിഡ്​ സ്ഥിരീകരിച്ച 5095 പേരാണ്​ ചികിത്സയിലുള്ളത്​. ഇതുവരെ 620 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ആകെ...

യുഎഇ യിൽ 2020 ന്റെ ആദ്യ പകുതി വരെ 219 ക്ലൗഡ് സീഡിങ് നടത്തി

0
യുഎഇ യിൽ 2020 ആദ്യ പകുതിയിൽ 219 ക്ലൗഡ് സീഡിങ് നടത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി, എൻ‌സി‌എം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news