Thursday, April 25, 2024

ഒമാനില്‍ ഇന്ന് 13 മരണം; പുതുതായി 1,147 പേര്‍ക്ക് കോവിഡ്

0
ഒമാനില്‍ 24 മണിക്കൂറിനിടെ 13 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 384 ആയി. രാജ്യത്ത് പുതുതായി 1,147 പേര്‍ക്ക് കൂടി കോവിഡ്...

കേരളത്തില്‍ ഇന്ന് 927 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തില്‍ ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 107...

യുഎഇ യിൽ ഇന്ന് 351 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
അബുദാബി: യുഎഇ യിൽ ഇന്ന് 351 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 58,913 ആയി. ഇന്ന് ഒരാൾ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ കോവിഡ്...

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കവിഞ്ഞു

0
ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,662 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 13,85,522...

കോവിഡ് പ്രതിരോധത്തിൽ വീഴ്ച്ചയുണ്ടായെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍

0
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച്‌ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ബി.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറച്ച്‌ കൂടി കാര്യക്ഷമമാക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു....

സൗദിയില്‍ ഇന്ന് 2,201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
സൗദിയില്‍ ഇന്ന് 2,201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 31 പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 264,973ഉം മരണം 2,703ഉം ആയി.

ഇന്ത്യയിൽ പ്രതിദിന കോവിഡ് സാമ്പിൾ പരിശോധനകൾ 4 ലക്ഷം കവിഞ്ഞു

0
ഇന്ത്യയിൽ പ്രതിദിന സാമ്പിൾ പരിശോധനകള്‍ നാല് ലക്ഷം കടന്നു. ഇന്നലെ 420,898 സാമ്ബിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇതാദ്യമായാണ് രാജ്യത്തെ കൊവിഡ് പരിശോധനകളുടെ എണ്ണം ഇത്രയും വര്‍ധിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി...

തമിഴ്‌നാട്ടില്‍ ഇന്ന് 89 മരണം; 7,758 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത് 6,989 പേര്‍ക്ക്. ഇതോടെ തമിഴ്‌നാട്ടില്‍ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 2,06,737 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേരാണ്...

സ്പാനിഷ് ഫുട്‌ബോള്‍ ഇതിഹാസം സാവിക്ക് കോവിഡ്

0
ബാഴ്സലോണ ഇതിഹാസ താരവും ഖത്തര്‍ ക്ലബ്ബ് അല്‍ സാദിന്റെ പരിശീലകനായ സാവി ഹെര്‍ണാണ്ടസിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. താരം...

കേരളത്തിൽ ഇന്ന് 1103 പേർക്ക് കൂടി കോവിഡ്; 1049 പേർ രോഗമുക്തി നേടി

0
കേരളത്തിൽ ശനിയാഴ്ച 1103 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. എറണാകുളം ജില്ലയില്‍ ജൂലൈ 24ന് മരണമടഞ്ഞ എറണാകുളം ജില്ലയിലെ ആനി ആന്റണിയുടെ (76) കോവിഡ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news