Friday, March 29, 2024

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 67 മരണം; ആകെ മരണം 1075 ആയി

0
ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1075ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 67 മരണവും 1078 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രോഗവിമുക്തി നിരക്ക് മെച്ചപ്പെട്ടുവരുന്നതായി കേന്ദ്രം വ്യക്തമാക്കി.

കോവിഡ് : മരണ നിരക്കിൽ മുന്നിൽ ബ്രിട്ടൻ

0
കോവിഡ് മരണം ലോകത്തിൽ രണ്ടു ലക്ഷത്തി ഇരുപത്തെട്ടായിരം കടന്നു. അതിനിടെ മരണ നിരക്കില്‍ ബ്രിട്ടനാണ് നിലവില്‍ ലോകത്ത് മുന്നിലുള്ളത്. നിലവില്‍ 165,221 രോഗികളില്‍ 26,097 ആണ് യു,കെയിലെ മരണസംഖ്യ. അമേരിക്കയും...

സൗദിയിൽ അഞ്ചു മരണം; പുതുതായി 1351 കൂടി കോവിഡ് സ്ഥിരീകരിച്ചു

0
1351 പേർക്ക്​ കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്​ത ആകെ കേസുകളുടെ എണ്ണം 22,753 ആയെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു...

ബഹ്‌റൈനിൽ ഇന്ന് 116 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
ബഹ്‌റൈനിൽ 116 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 109 പേർ പ്രവാസി തൊഴിലാളികളാണ്. പുതുതായി 40 പേർ സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​...

ഒമാനിൽ 74 പേർക്ക്​ കൂടി കോവിഡ്​; 110 പേർ പുതുതായി രോഗമുക്​തി നേടി

0
ഒമാനിൽ 74 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2,348 ആയി. പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ 35 പേർ വിദേശികളും 39 പേർ...

കൊറോണ വൈറസ്: യു.എ.ഇ യിലെ ഭൂരിഭാഗം കേസുകളും രോഗ ലക്ഷണങ്ങൾ കാണിക്കുന്നില്ല

0
യു.എ.ഇ യിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. ബുധനാഴ്ച നടത്തിയ 26195 ടെസ്റ്റുകളിൽ 549 കേസുകളാണ് പോസിറ്റീവ് ആയി മാറിയത്. ദിനംപ്രതി രേഖപ്പെടുത്തുന്ന കേസുകളിൽ ഭൂരിഭാഗവും...

ചൈന അദൃശ്യരായ ശത്രു; വീണ്ടും ആഞ്ഞടിച്ച് ട്രംപ്

0
കൊറോണ വ്യാപനത്തില്‍ ചൈനയെ വീണ്ടും കടന്നാക്രമിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വൈറസ് വ്യാപനം ലോകരാജ്യങ്ങളിലേക്ക് പടര്‍ത്തിയത് ചൈനയുടെ അനാസ്ഥയാണെന്നാണ് ട്രംപിന്റെ ആരോപണം. ചൈന ലോകജനതയുടെ ജീവിതം നരകതുല്യമാക്കി മാറ്റുന്നതില്‍...

കുവൈത്തിൽ ഇന്ന് 300 പേർക്ക്​ കൂടി കോവിഡ്

0
കുവൈത്തിൽ 300 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇന്ന് 213 പേർ രോഗമുക്​തി നേടി. 57കാരനായ ഫിലിപ്പീൻ പൗരൻ മരിച്ചു. ഇതോടെ മരണം 24 ആയി. ഇതുവരെ 3740...

കോവിഡ് വ്യാപനം കൂടി; ലോക്ഡൗണ്‍ കർശനമാക്കാനൊരുങ്ങി ജര്‍മ്മനി

0
1.60 ലക്ഷത്തോളം പേരില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചെങ്കിലും 6314 പേര്‍ മാത്രമാണ് ജര്‍മ്മനിയില്‍ മരിച്ചത്. ഇത് യൂറോപിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച നിരക്കാണ്. കോവിഡിനെ ഫലപ്രദമായി നേരിടുന്ന രാജ്യങ്ങളുടെ...

ബഹ്‌റൈനിൽ 58 പേർക്കു കൂടി കോവിഡ് ; 60 പേർ രോഗമുക്തി നേടി

0
കോവിഡ് ബാധിച്ച്​ ബഹ്‌റൈനിൽ ചികിത്സയിൽ കഴിഞ്ഞ 60 പേർ കൂടി സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 58 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതിയതായി സ്ഥിരീകരിച്ചവരിൽ 50...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news