Friday, March 29, 2024

കോവിഡ് പ്രതിരോധനം: സ്കൂൾ ഫീസ് അടയ്ക്കാൻ സഹായവുമായി അബുദാബി ഗവൺമെൻറ്

0
കോവിഡ്-19 പശ്ചാത്തലത്തിലുള്ള സാമ്പത്തിക അരക്ഷിതാവസ്ഥ മറികടക്കുന്നതിന്റെ ഭാഗമായി അബുദാബി എമിറേറ്റിലെ സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ആശ്വാസ വാർത്തയുമായി അബുദാബി വിദ്യാഭ്യാസ വകുപ്പ്. അബുദാബി മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തത് പ്രകാരം...

ഹെലികോപ്റ്ററുകളിലൂടെ സ്റ്റേ ഹോം സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് അബുദാബി

0
കൊറോണ ബോധവൽക്കരണത്തിന്റെ ഭാഗമായി ഹെലികോപ്റ്റർ ഉപയോഗിച്ച് അബുദാബി എമിറേറ്റിൽ അറബിയിലും ഇംഗ്ലീഷിലുമായി സന്ദേശങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് അബുദാബി ഏവിയേഷൻ വകുപ്പ് രംഗത്ത്. മുഴുവൻ ജനങ്ങളോടും വീടുകളിൽ ഇരിക്കണമെന്നും സോഷ്യൽ ഡിസ്റ്റൻസ്...

കൊറോണ വൈറസ് പ്രതിരോധനം: പ്രതിദിനം 10000 ടെസ്റ്റുകൾ നടത്താൻ യു.എ.ഇ

0
നിലവിൽ സ്ഥാപിക്കപ്പെട്ട 14 ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സെന്ററുകളിലൂടെ ഏഴായിരത്തിലധികം വ്യക്തികൾക്ക് പ്രതിദിനം കോവിഡ് ടെസ്റ്റുകൾ നടത്താമെന്ന് അബുദാബി ഹെൽത്ത് സർവീസ് കമ്പനിയായ സേഹ അറിയിച്ചു. ഗവൺമെൻറ് ഹോസ്പിറ്റലുകളിലും മറ്റു...

ലേബർ തൊഴിലാളികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി അബുദാബി ഗവൺമെൻറ്

0
രാജ്യത്ത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ലേബർ തൊഴിലാളികളോട് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അബുദാബി എമിറേറ്റിലെ അകത്തേക്കും പുറത്തേക്കും പോകരുത് എന്ന് അബുദാബി എകണോമിക് ഡിപ്പാർട്ട്മെന്റ്...

ലോകത്ത് 18 ലക്ഷത്തിൽ അധികം കോവിഡ് ബാധിതർ , മരണം 1,12,255

0
വാഷിങ്ടൻ‌: ലോകത്ത് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 18 ലക്ഷം കടന്നു. ഞായറാഴ്ച രാത്രി വരെയുള്ള കണക്കുകൾ പ്രകാരം കോവിഡ് രോഗികളുടെ എണ്ണം 18,44,875 ആണ്. അതേസമയം രോഗം ബാധിച്ചു...

തമിഴ്‌നാട്ടില്‍ ഡോക്ടറുടെ മുഖത്ത് തുപ്പിയ കോവിഡ് രോഗിക്കെതിരെ വധശ്രമത്തിന് കേസ്‌

0
തിരുച്ചിറപ്പള്ളി: ചികിത്സിക്കുന്ന ഡോക്ടറുടെ മേല്‍ തുപ്പിയതിന് തമിഴ്നാട്ടില്‍ നാല്‍പ്പതുകാരനായ കൊവിഡ് 19 രോഗിക്കെതിരെ വധശ്രമത്തിന് കേസ്. തിരിച്ചിറപ്പിള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. സ്വന്തം മുഖത്തെ മാസ്ക് അഴിച്ചുമാറ്റിയ ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന...

ഇത്തവണ റമളാനിൽ പള്ളികളിൽ തറാവീഹ് നമസ്കാരം ഉണ്ടാവുകയില്ല: സൗദി അറേബ്യ

0
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇത്തവണ പരിശുദ്ധ റമളാനിൽ പള്ളികളിൽ തറാവീഹ് നമസ്കാരം ഉണ്ടാവുകയില്ല എന്ന് സൗദി ഇസ്ലാമിക് അഫയേഴ്‌സ്, ദാവ, ഗൈഡൻസ് മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ ഇന്ത്യയിൽ 918 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
ഡൽഹി : 24 മണിക്കൂറിനിടെ രാജ്യത്ത് 918 പേര്‍ക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 8,447 ആയി....

അമേരിക്കയിൽ ആണവ വിമാനവാഹിനിയിലെ 550 നാവികർക്ക് കോവിഡ്

0
വാഷിങ്ടൺ: അമേരിക്കൻ വിമാനവാഹിനിക്കപ്പലായ തിയഡോർ റൂസ്​വെൽറ്റിൽ 550 നാവികർക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച 100 പേർക്ക് കുടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ആകെ ബാധിതർ 550 ആയി ഉയർന്നത്. 4800...

കോവിഡ് മൂലം സംസ്ഥാനത്തിന്​ അരലക്ഷം കോടിയുടെ നഷ്​ടം – തോമസ്​ ഐസക്​

0
തിരുവനന്തപുരം: കോവിഡ്​ 19 വൈറസ്​ ബാധമൂലം സംസ്ഥാനത്തിന്​ അരലക്ഷം കോടിയുടെ നഷ്​ടമുണ്ടാകുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയും മെച്ചമാവില്ല. ആഗോളതലത്തിൽ ഉൽപാദനം ഒന്നു മുതൽ രണ്ട്​ ശതമാനം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news