Friday, April 19, 2024

യു.​എ.​ഇ​യി​ൽ മൂ​ല്യ​വ​ർ​ധി​ത നി​കു​തി നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി

0
യു.​എ.​ഇ​യി​ൽ മൂ​ല്യ​വ​ർ​ധി​ത നി​കു​തി നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി പ്ര​ഖ്യാ​പി​ച്ചു. പൂ​ജ്യം വാ​റ്റ് ന​ൽ​കേ​ണ്ട ഉ​ൽ​പ​ന്ന​ങ്ങ​ൾ മാ​ത്രം കൈ​കാ​ര്യം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വാ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ഴി​വാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​റ്റ​ങ്ങ​ൾ അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി ഒ​ന്നു​മു​ത​ൽ...

യുഎഇയില്‍ പുതിയ കോവിഡ് മാനദണ്ഡങ്ങൾ പുറത്തിറക്കി

0
യുഎഇയിലെ ഏതു കുടുംബ ചടങ്ങുകളിലും 10 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ-പ്രതിരോധ മന്ത്രാലയവും (മൊഹാപ്) ദേശീയ അടിയന്തര പ്രതികരണ ദുരന്തനിവാരണ അതോറിറ്റിയും (എന്‍‌സി‌ഇ‌എം‌എ) ചേര്‍ന്ന്...

വിമാന യാത്ര സാധാരണ നിലയിലേക്ക് മടങ്ങാൻ മൂന്ന് വർഷമെടുക്കും : യുഎഇ എയർലൈൻസ്

ദുബായ്: കോവിഡ് -19 ന്റെ ഉത്ഭവത്തിന് തൊട്ടുമുമ്പ് വരെയുള്ള ആഗോള വിമാന യാത്രാ സ്ഥിതിയിലേക്ക് മടങ്ങാൻ മൂന്ന് വർഷമെങ്കിലുമെടുക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ, ഇത്തിഹാദ് മേധാവികൾ പറഞ്ഞു.

കോവിഡ് പ്രതിരോധ രംഗത്തുള്ളവരെ ദുബായ് ആദരിക്കുന്നു

കോവിഡ് പ്രതിരോധ രംഗത്ത് നിസ്തുല സേവനമർപ്പിച്ച സ്വദേശികളെയും വിദേശികളെയും ദുബായിൽ ആദരിക്കുന്നു. ‘അറിയപ്പെടാത്ത ധീരൻ’ മാരുടെ പട്ടിക തയാറാക്കിയാണ് അധികൃതർ സേവനങ്ങൾക്ക് അർഹമായ അംഗീകാരം നൽകുന്നത്. നിശ്ശബ്ദമായും നിസ്വാർഥതയോടെയും മഹാമാരിയെ...

വിവിധ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കര്‍ശന നിബന്ധനകള്‍

ദുബായ്: വിവിധ രാജ്യങ്ങളില്‍ നിന്ന് യുഎഇയില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കര്‍ശന നിരീക്ഷണവും പരിശോധനയും ഏര്‍പ്പെടുത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ യുഎഇയിലേക്ക് തിരികെ കൊണ്ടുവരാനുള്ള സര്‍വീസുകള്‍ തുടങ്ങാനിരിക്കെയാണ്...

കോ​വി​ഡ്​ നി​യ​മ​ലം​ഘ​നം; യുഎഇ പി​ടി​മു​റു​ക്കി

0
കോ​വി​ഡ്​ വ്യാ​പ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി യു.​എ.​ഇ. മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച ക​ഫെ ദുബൈ ഇ​ക്കോ​ണ​മി അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട്​ പൂ​ട്ടി​ച്ചു. ഏ​ഴ്​ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പി​ഴ​യി​ട്ടു. അ​ഞ്ച്​ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​...

യുഎഇയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് ഇളവ്

യുഎഇയില്‍ ഇന്നു മുതല്‍ ചില സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വന്‍ ഫീസ് ഇളവ്. പതിനായിരം ദിര്‍ഹം വരെ ഈടാക്കിയിരുന്ന ഫീസുകള്‍ ഇന്നു മുതല്‍ പകുതിയാക്കുകയോ പൂര്‍ണമായും ഇളവ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.

റസിഡൻസ് വിസയിലുള്ളവർക്ക് ഇന്നു മുതൽ യുഎഇ യിലേക്ക് തിരിച്ചെത്താം

കോവിഡ് പശ്ചാത്തലത്തിൽ വിവിധ വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരും വാലിഡായ റസിഡൻസ് വിസകൾ കൈവശം വച്ചിരിക്കുന്നതുമായ യുഎഇ താമസക്കാർക്ക് ഇന്ന് (ജൂൺ 1) മുതൽ പ്രാദേശിക വിമാനക്കമ്പനികൾ നടത്തുന്ന ഷെഡ്യൂൾ...

ദുബായിൽ ഫെയ്‌സ് മാസ്ക് ഉപയോഗിക്കുന്നതിന് ഇളവുകൾ പ്രഖ്യാപിച്ചു

ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള ദുബൈയിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സമിതി വീടിന് പുറത്തും പൊതുസ്ഥലങ്ങളിലും വിവിധ പ്രായക്കാർക്ക് മാസ്കുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള...

കോവിഡ് പ്രതിരോധനം: സ്കൂൾ ഫീസ് അടയ്ക്കാൻ സഹായവുമായി അബുദാബി ഗവൺമെൻറ്

0
കോവിഡ്-19 പശ്ചാത്തലത്തിലുള്ള സാമ്പത്തിക അരക്ഷിതാവസ്ഥ മറികടക്കുന്നതിന്റെ ഭാഗമായി അബുദാബി എമിറേറ്റിലെ സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ആശ്വാസ വാർത്തയുമായി അബുദാബി വിദ്യാഭ്യാസ വകുപ്പ്. അബുദാബി മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തത് പ്രകാരം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news