Thursday, April 25, 2024

ദുബൈയിൽ ഡെലിവറി വാഹന ലൈസൻസ്​ കർശനമാക്കുന്നു

0
ദുബൈ:എ​മി​റേ​റ്റി​ൽ ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ലൈ​സ​ൻ​സ്​ ല​ഭി​ക്കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു. ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ന്ന​തും അ​മി​ത വേ​ഗ​വും കാ​ര​ണ​മാ​യി ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി.

യുഎഇ യിൽ ബസിൽ മോശമായി പെരുമാറിയാൽ 500 ദിർഹം പോകും

0
ബസുകളിലെ ഡ്രൈവർമാരോടും യാത്രക്കാരോടും മോശമായി പെരുമാറുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ഡ്രൈവറെ ശകാരിക്കാനോ അസഭ്യം പറയാനോ സഹ യാത്രക്കാരെ ശല്യപ്പെടുത്താനോ പാടില്ല.

അഞ്ചു വർഷത്തിനകം ദുബൈ പൊലീസ് 400 സ്മാർട് വാഹനങ്ങൾ നിരത്തിലിറക്കും

0
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 400 സ്മാർട്ട് പട്രോളിങ് വാഹനങ്ങൾ നിരത്തിലിറക്കാനൊരുങ്ങി ദുബൈ പൊലീസ്. 196 ദശലക്ഷം ദിർഹം ചെലവുവരുന്ന പദ്ധതി ദുബൈയിൽ നടക്കുന്ന ലോക പൊലീസ് ഉച്ചകോടിയിലാണ് പ്രഖ്യാപിച്ചത്. ഗ്യാത് ടൂർസിന്‍റെ...

ഗതാഗത സേവനങ്ങൾക്കായി പുതിയ ഡിജിറ്റൽ പോർട്ടൽ അവതരിപ്പിച്ച് യുഎഇ

0
ഗതാഗത സേവന രംഗത്ത് പുതിയ ഡിജിറ്റൽ പോർട്ടൽ അവതരിപ്പിച്ച് അജ്മാന്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.പോര്‍ട്ടലുമായി ലിങ്ക് ചെയ്തിരിക്കുന്ന കമ്പനികളെ നിയന്ത്രിക്കാനും (regulate company) പെര്‍മിറ്റിന് അപേക്ഷിക്കാനും (apply permit) വാഹനങ്ങള്‍...

ദുബായിൽ വീസാ അപേക്ഷകർ വ്യക്തമായ വിവരങ്ങൾ നൽകണം

0
ദുബായിൽ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ഉപയോക്താക്കൾ വ്യക്തമായ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കണമെന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. ഇക്കാര്യത്തിൽ ഉപഭോക്താക്കൾ പലപ്പോഴും അശ്രദ്ധ...

അ​റ​ബ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും ശ​ക്​​ത​മാ​യ പാ​സ്​​പോ​ർ​ട്ട്​ യു.​എ.​ഇ​യു​ടേ​ത്

0
അ​റ​ബ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും ശ​ക്​​ത​മാ​യ പാ​സ്​​പോ​ർ​ട്ട്​ യു.​എ.​ഇ​യു​ടേ​ത്. ലോ​ക​ത്തെ ഏ​റ്റ​വും ശ​ക്​​ത​മാ​യ പാ​സ്​​പോ​ർ​ട്ടു​ക​ളി​ൽ 15ാം സ്ഥാ​ന​ത്ത്​ യു.​എ.​ഇ​യു​ണ്ട്. ഹെ​ൻ​ലി പാ​സ്​​പോ​ർ​ട്ട്​ ഇ​ൻ​ഡ​ക്സി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. മ​ഹാ​മാ​രി​യു​ടെ...

കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്ക് യുഎഇ ഏർപ്പെടുത്തിയ യാത്രാവിലക്ക് ഇന്ന് മുതൽ

0
കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ യുഎഇ (UAE) പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ നിയന്ത്രണം ഇന്നുമുതല്‍ പ്രാബല്യത്തില്‍. കോവിഡ് വാക്‌സിന്‍ (covid vaccine) സ്വീകരിക്കാത്ത പൗരന്മാര്‍ക്കാണ് യുഎഇയില്‍ വിദേശയാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്....

181 ബില്യൺ ദിർഹമിന്റെ ബജറ്റിന് യു.എ.ഇ അം​ഗീകാരം നൽകി

0
2022-24 വർഷങ്ങളിലേക്കുള്ള 181 കോടിയുടെ ബജറ്റിന് യു.എ.ഇ വൈസ്പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം അം​ഗീകാരം നൽകി. രാജ്യത്തെ ജനങ്ങളുടെ സന്തോഷത്തിനും അവർക്ക് മികച്ച സേവനങ്ങൾ...

യു.എ.ഇ.യിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് കടുത്തശിക്ഷ

0
സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ. നിയമവകുപ്പ്. ക്രിപ്റ്റോകറൻസി ഇടപാടുകളുമായി ബന്ധപ്പെട്ട ഓൺലൈൻ കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക് അഞ്ചുവർഷം തടവും 10 ലക്ഷം ദിർഹം വരെ പിഴയും ചുമത്തും. ഓൺലൈൻ സാമ്പത്തിക...

ഷാർജ എജ്യുക്കേഷൻ അക്കാദമി കാര്യാലയം ഉദ്‌ഘാടനം ചെയ്‌തു

0
യൂണിവേഴ്‌സിറ്റി സിറ്റിയിലെ എജ്യുക്കേഷൻ അക്കാദമിയുടെ പുതിയ കാര്യാലയം ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്‌ഘാടനംചെയ്തു. അക്കാദമിയിലെ മുഴുവൻ ബിരുദവിദ്യാർഥികൾക്കും ഉന്നതവിജയം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news