Friday, March 29, 2024

കൊറോണ വൈറസ്: യു.എ.ഇ യിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലെത്തിച്ചു

യു.എ.ഇ- ബ്രിട്ടീഷ് ഗവൺമെൻറുകളുടെ സംയുക്തമായ ഇടപെടലിലൂടെ പ്രത്യേകം ചാർട്ടർ ചെയ്ത എമിറേറ്റ്സ് വിമാനത്തിൽ 345 ബ്രിട്ടീഷ് പൗരന്മാർ യു.കെ യിലെത്തി. യു.എ.ഇ യിലെ എയർപോർട്ടുകൾ അടച്ചത് കാരണം രാജ്യത്ത് എത്താൻ...

കോവിഡ്-19: ബി.എം ഡബ്ല്യൂ- മെഴ്സിഡസ് ഉടമകൾക്ക് എസ്എംഎസ് അലർട്ട് സംവിധാനം ഒരുക്കി ദുബായ് പോലീസ്

ദുബായിലെ ബിഎംഡബ്ല്യു- മെഴ്സിഡസ് ഉടമകൾക്ക് കോവിഡ്-19 ബോധവൽക്കരണ സന്ദേശങ്ങളും സുരക്ഷാ നിർദേശങ്ങളും എസ്എംഎസ് വഴി ലഭ്യമാക്കുന്ന ദുബായ് പോലീസിൻറെ പദ്ധതി നിലവിൽ വന്നു. ദുബായ് പോലീസ് ചീഫ് കമാൻഡർ ആയ...

യു.എ.ഇ യിൽ ഹോം ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ സ്മാർട്ട് ആപ്പ്

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായെന്നോണം ഹോം ക്വാറന്റൈൻ നിർദ്ദേശിക്കപ്പെടുന്ന വ്യക്തികളെ നിരീക്ഷിക്കുവാനായി, അബുദാബി ആരോഗ്യമന്ത്രാലയം സ്റ്റേ ഹോം എന്ന പേരിൽ സ്മാർട്ട് ആപ്പ് രൂപീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ പ്രവർത്തനവുമായി ഇഴചേർന്ന്...

കൊറോണ വൈറസ്: വിദൂര പഠനം, വിദൂര ജോലി എന്നിവയ്‌ക്കുള്ള അപ്ലിക്കേഷനുകൾ TRA അപ്‌ഡേറ്റുചെയ്യുന്നു

0
ദുബായ്: യുഎഇയിലെ എല്ലാ നെറ്റ്‌വർക്കുകളിലും ഉപയോഗിക്കാൻ കഴിയുന്ന അഞ്ച് ആപ്ലിക്കേഷനുകൾ കൂടി പുതുതായി ചേർത്തതായി TRA തിങ്കളാഴ്ച പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച, TRA എല്ലാ നെറ്റ്‌വർക്കുകൾക്കും മൈക്രോസോഫ്റ്റ് ടീമ്സ്, ബിസിനസിനായുള്ള...

കോവിഡ് 19- സിറിയൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്

0
സിറിയയിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ വ്യാപ്തിയും പ്രതിരോധ നടപടികളും മനസ്സിലാക്കുന്നതിനായി അബുദാബി കിരീടാവകാശിയായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സിറിയൻ പ്രസിഡണ്ടായ ബഷർ അൽ...

കോവിഡ് 19 – നിർദേശങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാരെ പിടികൂടാൻ ദുബായിൽ റഡാറുകൾ

0
കൊറോണാ വൈറസിനെ ഉന്മൂലനം ചെയ്യുന്നതിനായി യു.എ.ഇയിൽ ആരംഭിച്ച ദേശീയ അണുനശീകരണ പദ്ധതിയുടെ ഭാഗമായി താമസക്കാരോട് പൊതുസ്ഥലങ്ങളിൽ ഇറങ്ങരുതെന്ന് ദുബായ് ഗവൺമെൻറ് നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ക്വാറന്റൈൻ നടപടികൾ ലംഘിച്ച് വാഹനവുമായി...

യു.എ.ഇ യിൽ എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങളും വിദൂര ജോലി സംവിധാനത്തിലേക്ക്

0
2020 മാർച്ച് 29 ഞായറാഴ്ച മുതൽ വിദൂര ജോലി സംവിധാനം നടപ്പാക്കാൻ ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ സർക്കാർ സ്ഥാപനങ്ങൾക്ക് സർക്കുലർ നൽകി. ദുബായിലെ വികസനപരമായ മുന്നേറ്റത്തിനും ബിസിനസ്സ് തുടർച്ചയും കാര്യക്ഷമതയും...

യുഎഇയിൽ വർക്ക് പെർമിറ്റുകളും റസിഡൻസ് വിസകളും ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും

0
കോവിഡ്-19 വ്യാപനം തടയുന്നതിന് യുഎഇ സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി ഇവിടെ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികൾ ഉൾപ്പെടുന്ന തൊഴിലാളികൾക്ക് വർക്ക് പെർമിറ്റും റസിഡൻസ് വിസകളും ഓട്ടോമാറ്റിക്കായി പുതുക്കും. പുതിയ...

യുഎഇയിലെ എല്ലാ പൊതു ഗതാഗതവും മാർച്ച് 26 മുതൽ 29 വരെ നിർത്തിവയ്ക്കുന്നു

0
ദുബായ് മെട്രോ ഉൾപ്പെടെ യുഎഇയിലെ എല്ലാ പൊതു ഗതാഗതവും മാർച്ച് 26 രാത്രി എട്ട് മുതൽ മാർച്ച് 29 രാവിലെ ആറുമണിവരെ നിർത്തുമെന്ന് ആരോഗ്യ സാമൂഹിക സംരക്ഷണ മന്ത്രാലയവും ആഭ്യന്തര...

കൊറോണ വൈറസ്: യു.എ.ഇയിൽ ഇന്ത്യൻ പാസ്പോർട്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.

0
യു.എ.ഇ യിലുള്ള എല്ലാ കേന്ദ്രങ്ങളും വഴിയുള്ള ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ ഏപ്രിൽ 7 വരെ താൽക്കാലികമായി നിർത്തി വെച്ചതായി കോൺസുലേറ്റ് ജനറൽ ഓഫ് ദുബായ് ചൊവ്വാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news