Friday, April 19, 2024

ഡ​ല്‍​ഹി ലോ​ക്ക്ഡൗ​ണ്‍; സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്ന് കേ​ജ​രി​വാ​ള്‍

0
കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന ഡ​ല്‍​ഹി​യി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ അ​തീ​വ​ഗു​രു​ത​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. അ​തി​നാ​ല്‍ ജ​ന​ത​യു​ടെ സു​ര​ക്ഷ മു​ന്‍ നി​ര്‍​ത്തി​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഭക്ഷ്യസുരക്ഷാ നിയമം കടുപ്പിച്ച് യുഎഇ; ലംഘിച്ചാൽ തടവും പിഴയും

0
ഭക്ഷ്യസുരക്ഷാ നിയമം കടുപ്പിച്ച് യുഎഇ. നിയമം ലംഘിക്കുന്നവർക്ക് 3 മാസത്തിൽ കുറയാത്ത തടവോ 2 ലക്ഷം ദിർഹം വരെ പിഴയോ ചുമത്തുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നൽകി. പൊതുജന...

ഇന്ത്യയിൽ 2,73,810 പേർക്ക് പുതുതായി കോവിഡ്

0
ഇന്ത്യയിൽ കോവിഡ് കേസുകള്‍ പിടിവിട്ട് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേരാണ് കോവിഡ് പോസിറ്റീവായത് .തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്....

മക്കയില്‍ കര്‍ശന കൊവിഡ് നിയന്ത്രണം

0
മക്കയില്‍ കര്‍ശന കൊവിഡ് നിയന്ത്രണം. സന്ദര്‍ശകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തീര്‍ഥാടകര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.മസ്ജിദുല്‍ ഹറമിന്റെ മുറ്റത്ത് കഅബയ്ക്കു് ചുറ്റുമായാണ് 18 ട്രാക്കുകള്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍...

ദുബായ് മരുഭൂമിയിൽ ചന്ദ്രക്കലയുടെ രൂപത്തിൽ തടാകം

0
പ്രകൃതിയുടെ വിസ്മയങ്ങൾ യുഎഇയിൽ വീണ്ടും. റാസൽഖൈമയിലെ പിങ്ക് തടാകത്തിന് പിന്നാലെ ഇതാ, ദുബായ് അൽ ഖുദ്ര മരുഭൂമിയിൽ ചന്ദ്രക്കലയുടെ രൂപത്തിലുള്ള തടാകം കണ്ടെത്തിയിരിക്കുന്നു. ഫോട്ടോഗ്രഫി ഹോബിയാക്കിയ മോന അൽ തമിമി...

കേരളത്തിൽ ഇന്ന് 18,257 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990,...

യുഎഇയില്‍ ഇന്ന് 1,930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ ഇന്ന് 1,930 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ 1,503 പേര്‍ രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കോവിഡ് മരണങ്ങള്‍ സംഭവിച്ചു. 1,554 കൊവിഡ് മരണങ്ങളാണ് രാജ്യത്ത്...

ഇന്ത്യയിൽ ഹൈഡ്രജൻ പര്യവേഷണ പദ്ധതി; സന്നദ്ധത അറിയിച്ച് അഡ്നോക്

0
ഇന്ത്യയിൽ വർധിച്ചുവരുന്ന ഇന്ധന ആവശ്യകത പരിഗണിച്ച് പൊതു, സ്വകാര്യ മേഖലകളിൽ ഹൈഡ്രജൻ പര്യവേക്ഷണത്തിനു യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്നോക് സന്നദ്ധത അറിയിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ...

വ്യാജ പരസ്യത്തിലൂടെ ജോലിക്കാരെ വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

0
യുഎഇയില്‍ കുറഞ്ഞ നിരക്കില്‍ വീട്ടുജോലിക്കാരെ നല്‍കാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടുന്ന സൈബര്‍ സംഘങ്ങളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്. വ്യാജ വിലാസവും ബാങ്ക് അക്കൗണ്ടും കാണിച്ചാണ് ഇന്റര്‍നെറ്റ്...

ഖവാനീജ് റോഡ് വികസന പദ്ധതി യാഥാർഥ്യമായി; ദുബായ്–ഷാർജ യാത്ര ഇനി ഏറെ സുഗമമാകും

0
അ​ൽ ഖ​വാ​നീ​ജ് റോ​ഡു​ക​ളു​ടെ വി​ക​സ​ന പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്തു. ഇ​തോ​ടെ, ദു​ബൈ-​ഷാ​ർ​ജ യാ​ത്ര സു​ഗ​മ​മാ​കു​മെ​ന്നും എ​മി​റേ​റ്റ്സ് റോ​ഡി​ൽ​നി​ന്ന് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡി​ലേ​ക്കു​ള്ള യാ​ത്രാ​സ​മ​യം 25 മി​നി​റ്റി​ൽ​നി​ന്ന്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news