Wednesday, April 24, 2024

യുഎഇ യിൽ പൊടിക്കാറ്റ് ശക്തം, വേനൽ കടുക്കും

0
യുഎഇയുടെ വിവിധ എമിറേറ്റുകളിൽ ദൂരക്കാഴ്ച കുറച്ച് പൊടിക്കാറ്റ് തുടരുന്നു. താപനില ഉയർന്നതോടെ രാവിലെ പത്തോടെ കടുത്ത ചൂട് അനുഭവപ്പെടുന്നു. ചിലയിടങ്ങളിൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. വരുംദിവസങ്ങളിൽ ചൂട്...

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നെഹ്യാന്റെ വേർപാടിൽ യുനൈറ്റഡ് പി ആർ ഓ അസോസിയേഷൻ അനുശോചന സംഗമം...

0
യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നെഹ്യാൻ ദീർഘവീക്ഷണമുള്ള ഭരണാധികാരിയും കരുണയുടെ തോഴനുമായിരുന്നെന്ന് അബ്ദുൽ ഗഫൂർ പൂക്കാട്‌ അദ്ധ്യക്ഷപ്രസംഗത്തിൽ അനുസ്മരിച്ചു

“ഷെയ്ഖ് ഖലീഫ”; യുഎഇയുടെയും ഗൾഫ് മേഖലയിലെയും പ്രിയ നേതാവ്

0
യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ വിയോഗത്തിൽ ഗൾഫ് തേങ്ങുന്നു. ജനങ്ങളുടെ കാര്യങ്ങളിൽ പ്രത്യേക താൽപര്യം പ്രകടിപ്പിച്ച വ്യക്തിയായി ഖ്യാതിനേടിയ ഷെയ്ഖ് ഖലീഫ യുഎഇയിലും മേഖലയിലും...

യുഎഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

0
യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചതായി പ്രസിഡൻഷ്യൽകാര്യ മന്ത്രാലയം അറിയിച്ചു. 73 വയസ്സായിരുന്നു പ്രായം. യുഎഇ പ്രസിഡന്റായ...

വിനോദസഞ്ചാരികളെ ആകർഷിക്കാൻ സമ്മർ പാസുമായി അബുദാബി

0
മരുഭൂമിയിലെ വേനൽക്കാലത്തിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ സമ്മർ പാസുമായി അബുദാബി. വാർണർ ബ്രോസ് വേൾഡ്, ഫെറാറി വേൾഡ്, യാസ് വാട്ടർവേൾഡ് അബുദാബി എന്നീ മൂന്നു തീം പാർക്കുകളിലേക്കും മറ്റു സാംസ്കാരിക കേന്ദ്രങ്ങളിലേക്കും...

സ്വദേശിവൽക്കരണം ശക്തമാക്കാൻ യുഎഇ

0
സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണ നി​ര​ക്ക് പ്ര​തി​വ​ർ​ഷം ര​ണ്ടു ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ യു.​എ.​ഇ മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​നം. ഇ​തി​നാ​യി പു​തി​യ സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്തു​ക​യും 2026ഓ​ടെ ആ​കെ എ​മി​റേ​റ്റൈ​സേ​ഷ​ൻ 10 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും.

അബുദാബിയിൽ സ്മാർട് സുരക്ഷാവലയത്തിൽ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു

0
കുറ്റകൃത്യം കണ്ടെത്താൻ നിർമിത ബുദ്ധി, പട്രോളിങിന് ഡ്രോൺ… അബുദാബി എമിറേറ്റ് സ്മാർട് സുരക്ഷാവലയത്തിലായതോടെ കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞതായി പൊലീസ് അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെ ഗതാഗത നിയമലംഘനം കണ്ടെത്താനും...

അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഷാർജ ഗവൺമെന്റ് ലേബർ ഫെസ്റ്റ് സംഘടിപ്പിച്ചു

0
ഷാർജ : അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഷാർജ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്മെന്റ് അതോറിട്ടി കഴിഞ്ഞ ദിവസം ലേബർ ഫെസ്റ്റ് സംഘടിപ്പിച്ചു. ഷാർജ അൽ സജ്ജ ലേബർ പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ...

സ്പോൺസർഷിപ്പ് ഇല്ലാതെ ‘വെർച്വൽ വീസ’ ലഭ്യമാക്കാൻ യുഎഇ

0
വിദേശികൾക്ക് ജോലി ചെയ്യാൻ 'വെർച്വൽ വീസ' ലഭിക്കുമെന്ന് അധികൃതർ. ഒരു വർഷം കാലാവധിയുള്ള ഈ വീസ സ്വന്തം സ്പോൺസർഷിപ്പിലാണ് നൽകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ യുഎഇയിലേക്ക് ആകർഷിക്കുന്നതാണ് അധിക...

പാർക്കുകളും മലയോര മേഖലകളും നിറഞ്ഞു; പെരുന്നാൾ അവധി ആഘോഷിച്ച് യുഎഇ

0
യുഎഇയിൽ പെരുന്നാൾ അവധി ആഘോഷം അലയടിച്ചത് പാർക്കുകളിലും മലയോര മേഖലകളിലും. തലസ്ഥാന എമിറേറ്റിലെ 54 പാർക്കുകളും ഓരോ അവധി ദിനങ്ങളിലും പെരുന്നാൾ സന്തോഷത്തിലായി. ഈദിനോട് അനുബന്ധിച്ച് ഒത്തു കിട്ടിയ ദീർഘ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news