Thursday, April 25, 2024

സൗദിയിലേക്ക്​ മടങ്ങുന്ന യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകള്‍ പ്രഖ്യാപിച്ചു

0
കോവിഡ്​ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്ക്​ മടങ്ങുന്ന യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകള്‍ എന്തെല്ലാമെന്ന്​ സൗദി എയര്‍ലൈന്‍സ്​ വ്യക്തമാക്കി. 25 ​​ രാജ്യങ്ങളില്‍ നിന്നാണ്​ ആദ്യഘട്ടത്തില്‍ സൗദിയിലേക്ക്​ വരാന്‍ അനുമതിയുണ്ടാവുക എന്ന​ സൂചനയോടെ...

നെയ്മറിന് കോവിഡ്; ക്ലബ്ബിലെ മൂന്ന് സഹതാരങ്ങള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് പിഎസ്ജി

0
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നെയ്മര്‍ അടക്കം പിഎസ്ജി ക്ലബ്ബിലെ മൂന്ന് താരങ്ങള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗവിവരം പിഎസ്ജി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ സ്ഥിരീകരിച്ചു.

ദുബായ് വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റ് സേവനം പുനരാരംഭിച്ചു

0
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റ് സേവനം പുനരാരംഭിച്ചു.ടെര്‍മിനല്‍ മൂന്നിലെ പുറപ്പെടല്‍ ഭാഗത്താണ് സ്മാര്‍ട്ട് ഗേറ്റ് സേവനം വീണ്ടും ആരംഭിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ഇവിടെ നിന്ന് തങ്ങളുടെ പാസ്‌പോര്‍ട്ട് സ്മാര്‍ട്ട് ഗേറ്റുകളില്‍...

ആരോഗ്യസംവിധാനങ്ങളെ കോവിഡ് താറുമാറാക്കി : ലോകാരോഗ്യസംഘടന

0
കോവിഡ് വ്യാപനം എല്ലാം രാജ്യങ്ങളുടെയും ആരോഗ്യസംവിധാനങ്ങളെ താറുമാറാക്കിയെന്ന് ലോകാരോഗ്യസംഘടന. അടിയന്തര ജീവന്‍രക്ഷാ സംവിധാനങ്ങളെല്ലാം കൊവിഡിനായി ഉപയോഗിക്കേണ്ടി വന്നത് വലിയ പ്രതിസന്ധയുണ്ടാക്കി. കാന്‍സര്‍ ഉള്‍പ്പെടെ നിരന്തര പരിശോധന ആവശ്യമുള്ള രോഗങ്ങളുടെ ചികിത്സയെയും...

കേരളത്തിൽ 1547 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം...

യുഎഇ യിൽ ഇന്ന് 735 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
അബുദാബി: യു.എ.ഇയില്‍ ബുധനാഴ്ച 735 പുതിയ കോവിഡ് 19 കേസുകള്‍ കൂടി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 538 പേര്‍ രോഗമുക്തി നേടി. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കോവിഡ് സ്ഥിരീകരിച്ചു

0
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കോവിഡ് സ്ഥിരീകരിച്ചു. പ്രമോദ് സാവന്ത് തന്നെയാണ് ട്വീറ്റിലൂടെ രോഗം ബാധിച്ചതായി അറിയിച്ചത്. കൊവിഡ് പോസിറ്റീവാണെങ്കിലും ലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ലെന്നും അതിനാല്‍ ഹോം ഐസൊലേഷനില്‍ തുടരാന്‍ തീരുമാനിച്ചതായും...

യുഎഇയിലെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർനില 25 ശതമാനമായി പരിമിതപ്പെടുത്തി

0
യുഎഇയിലുടനീളമുള്ള സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർനില 25 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ക്യാമ്പസ്സിലേക്കുള്ള മുഴുവൻ മടക്കം ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മദി ചൊവ്വാഴ്ച...

സാനിറ്റൈസറുകൾ, ഫെയ്സ് മാസ്കുകൾ എന്നിവയ്ക്ക് നികുതി ഒഴിവാക്കി യുഎഇ

0
ഡിസ്പോസിബിൾ സ്യൂട്ടുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, ഫെയ്സ് മാസ്കുകൾ, വായു ശുദ്ധീകരണത്തിനുള്ള റെസ്പിറേറ്ററുകൾ, ഗ്ലൗസുകൾ എന്നിവ ഇനിമുതൽ യുഎഇയിൽ സീറോ റേറ്റഡ് മൂല്യവർദ്ധിത നികുതിക്ക് (വാറ്റ്) വിധേയമായിരിക്കും. കോവിഡ് -19 ന്റെ...

യുഎഇ യിൽ ഇന്ന് 574 പേർക്ക് കോവിഡ്; 560 പേർ രോഗമുക്തി നേടി

0
അബുദാബി: യുഎഇ യിൽ ഇന്ന് 574 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 70,805 ആയി. ഇന്ന് ആരും തന്നെ മരണപ്പെട്ടിട്ടില്ല. രാജ്യത്തെ കോവിഡ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news