Thursday, April 18, 2024

ദുബൈ ഗ്ലോബൽ വി​ല്ലേജിൽ സന്ദർശകപ്രവാഹം

0
എ​മി​റേ​റ്റി​ലെ സു​പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ക്രി​സ്മ​സ്​ രാ​വി​ൽ സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം. വൈ​കീ​ട്ടോ​ടെ​ത​ന്നെ ​പ്ര​ദ​ർ​ശ​ന ന​ഗ​രി നി​റ​ഞ്ഞു​ക​വി​ഞ്ഞി​രു​ന്നു. സാ​ന്റാ തൊ​പ്പി​യും ധ​രി​ച്ച്​ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും കു​ടും​ബ​മാ​യാ​ണ്​ ആ​ഘോ​ഷ​ത്തി​നെ​ത്തി​യ​ത്. വി​വി​ധ...

ദുബായ് ഫിറ്റ്നസ്സ് ചലഞ്ചിനോട് അനുബന്ധിച്ച് 25 KM റെക്കോർഡ് സ്വിമ്മിംഗ് പ്രകടനം

1
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി അൽ മംസാർ ബീച്ചിൽ രാവിലെ 4.20 നു തുടങ്ങിയ 25 KM സ്വിമ്മിംഗ് അവസാനിച്ചത് വൈകുന്നേരം 6 മണിക്ക്. കഴിഞ്ഞ വർഷത്തെ റെക്കോർഡ് ആയ...

എയർ സുവിധ; പ്രഖ്യാപനം പ്രവാസികൾക്ക് ആശ്വാസമാകും

0
ദു​ബൈ: ര​ണ്ടു​ വ​ർ​ഷ​മാ​യി പ്ര​വാ​സി​ക​ളെ വ​ല​ച്ചി​രു​ന്ന എ​യ​ർ സു​വി​ധ എ​ന്ന ദു​രി​തം ഒ​ഴി​വാ​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ൽ പ്ര​വാ​സി​ക​ൾ. പ്ര​വാ​സി​ക​ൾ നി​ര​ന്ത​ര​മാ​യി ന​ൽ​കി​യ ​നി​വേ​ദ​ന​ങ്ങ​ളു​ടെ​യും പ​രാ​തി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ എ​യ​ർ സു​വി​ധ പി​ൻ​വ​ലി​ച്ച​ത്.

പാസ്​​പോ​ർ​ട്ടി​ലെ ‘ഒ​റ്റ​പ്പേ​രു​കാ​ർ’ ശ്ര​ദ്ധി​ക്ക​ണം; യാ​ത്ര നി​ഷേ​ധി​ക്ക​പ്പെ​ട്ടേ​ക്കാം

5
ദുബൈ: ഇന്ത്യൻ പാസ്പോർട്ടിൽ സർ നെയിം ചേർക്കാതെ ഒറ്റപ്പേര് മാത്രമുള്ളവർക്ക് മുന്നറിയിപ്പുമായി നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്‍റർ (എൻ.എ.ഐ.സി). സന്ദർശക വിസയിൽ എത്തുന്ന ‘ഒറ്റപ്പേരുകാർക്ക്’ യു.എ.ഇയിലേക്ക് പ്രവേശനാനുമതി നൽകില്ലെന്ന് എൻ.എ.ഐ.സി...

അടിസ്ഥാന ഉൽപന്നങ്ങളുടെ വില വർധനവ്​ തടയാൻ നടപടിയുമായി യു.എ.ഇ

0
അടിസ്ഥാന ഉൽപ്പന്നങ്ങളുടെ അപ്രഖ്യാപിത വില വർദ്ധനവിന് കൂച്ചുവിലങ്ങിട്ട് യുഎഇയുടെ സുപ്രധാന തീരുമാനം. ഇനി മുതൽ വില വർദ്ധനവിന് സാമ്പത്തികകാര്യ മന്ത്രാലയത്തിന്‍റെ മുൻകൂർ അനുമതി നേടണമെന്ന്​ അധികൃതർ അറിയിച്ചു. ഒൻപത് ഉൽപ്പന്നങ്ങളുടെ...

സലാം പാപ്പിനിശ്ശേരിയുടെ കാലം പറഞ്ഞ വില്ലൻ എന്ന പുസ്തകം പ്രതിപക്ഷ നേതാവ് വി.ഡി.സതീഷൻ പ്രകാശനം ചെയ്തു

0
ഷാർജ: കോവിഡ് കാലത്തെ അനുഭവങ്ങൾ കോർത്തിണക്കി സാമൂഹ്യ പ്രവർത്തകൻ സലാം പാപ്പിനിശ്ശേരി എഴുതിയ കാലം പറഞ്ഞ വില്ലൻ എന്ന പുസ്തകം പ്രതിപക്ഷ നേതാവ് വി.ഡി.സതീഷൻ 41-ാമത് ഷാർജ...

ദുബൈ മാളിലേക്ക്​ ലുലു ഹൈപ്പർമാർക്കറ്റ് എത്തുന്നു

0
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ്​ മാളായ ദുബൈ മാളിലേക്ക്​ ലുലു ഹൈപ്പർ മാർക്കറ്റ്​ എത്തുന്നു. ഇത് സംബന്ധിച്ച കരാറിൽ ബുർജ് ഖലീഫ, ദുബൈ മാൾ എന്നിവയുടെ ഉടമസ്ഥരായ എമാർ...

ഫ്രീ സോൺ വിസ കാലാവധി കുറച്ച് യുഎഇ

0
ഫ്രീ സോൺ വിസ കാലാവധി കുറച്ച് യുഎഇ. ഫ്രീ സോണ്‍ വിസകളുടെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമാക്കിയാണ് കുറിച്ചിരിക്കുന്നത്. സമഗ്ര വിസാ പരിഷ്‍കാരങ്ങളുടെ ഭാഗമായാണ് ഫ്രീ സോണ്‍...

യു.​​എ.​​ഇ​​യു​​ടെ സാ​​മ്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യി​​ൽ വ​​ൻ മു​​ന്നേ​​റ്റം

0
മൊ​​ത്ത ആ​​ഭ്യ​​ന്ത​​ര ഉ​​ൽ​​പാ​​ദ​​ന​​ത്തി​​ൽ (ജി.​​ഡി.​​പി) 2011നു​​ശേ​​ഷം ഏ​​റ്റ​​വും വ​​ലി​​യ മു​​ന്നേ​​റ്റം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്​ ഈ ​​വ​​ർ​​ഷം. ‘മ​​ജി​​ദ് അ​​ൽ ഫു​​ത്തൈം’ പു​​റ​​ത്തി​​റ​​ക്കി​​യ ത്രൈ​​മാ​​സ സാ​​മ്പ​​ത്തി​​ക റി​​പ്പോ​​ർ​​ട്ടി​​ലാ​​ണ്​ ഇ​​ക്കാ​​ര്യം പ​​റ​​യു​​ന്ന​​ത്.

പത്തേമാരി തണൽ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

0
അജ്മാൻ: ജീവകാരുണ്യ, സംസ്കാരിക രംഗത്ത് ഏറേ ശ്രദ്ധേയമായ സംഭാവനകൾ നൽകിവരുന്ന യു.എ.ഇയിലെ വനിതകളുടെ കൂട്ടായ്മയായ പത്തേമാരി തണൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജോലി തേടി യു.എ.ഇൽ എത്തുന്ന സ്ത്രീകളുടെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news