Friday, March 29, 2024

യു.എ.ഇയിൽ ഇന്ന് 6 മരണം; 731 പേർക്ക് കൂടി പുതുതായി കോവിഡ്

0
അബുദാബി : യു.എ.ഇയിൽ ഇന്ന് കോവിഡ് ബാധിച്ച് 6 പേർ മരിച്ചു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 220 ആയി. 731 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. മൊത്തം...

യുഎഇ യിൽ ഇന്ന് 3 മരണം; 822 പേർക്ക് പുതുതായി കോവിഡ്

0
അബുദാബി : യു.എ.ഇയിൽ ഇന്ന് 822 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 30,307 ആയി. ഇന്ന് മൂന്നു പേർ മരിച്ചു. രാജ്യത്തെ കോവിഡ്...

ദുബായില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധമാക്കി

0
യാ​ത്ര​ക്കാ​ര്‍​ക്ക്​ പു​തി​യ കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ളു​മാ​യി ദുബായ് സു​പ്രീം ക​മ്മി​റ്റി ഫോ​ര്‍ ക്രൈ​സി​സ്​ ആ​ന്‍​ഡ്​ ഡി​സാ​സ്​​റ്റ​ര്‍ മാ​നേ​ജ്​​മെന്‍റ്. ദുബായില്‍ നി​ന്ന്​ നാ​ട്ടി​ലേ​ക്കു​ പോ​കു​ന്ന​വ​ര്‍​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കി അധികൃതര്‍.

എമിറേറ്റ്സ് ലോകത്തിലെ ഏറ്റവും സുരക്ഷിത എയർലൈൻസ്

0
ദുബൈയുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് തുടർച്ചയായ രണ്ടാം വർഷവും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനായി തെരെഞ്ഞെടുക്കപ്പെട്ടു. ജെറ്റ് എയർലൈൻ ക്രാഷ് ഡാറ്റ ഇവാലുവേഷൻ സെന്റർ...

യുഎഇയില്‍ പുതുതായി 2404 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ 2404 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2252 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ മൂന്ന് മരണങ്ങള്‍ കൂടി...

യുഎഇ യിൽ സ്കൂളുകൾക്ക് ജൂലൈ 2 ന് വേനൽക്കാല അവധി ആരംഭിക്കും

0
ദുബായ്: യു‌എഇ യിൽ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന എല്ലാ പൊതു-സ്വകാര്യ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് ജൂലൈ 2 മുതൽ വേനൽക്കാല അവധി ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാൽ ടീച്ചർമാർക്ക് ജൂലൈ...

കോവിഡ് കേസുകൾ കുറയുന്നു- ആത്മവിശ്വാസം കൈവരിച്ച് യുഎഇ

0
യുഎഇയിൽ കോവിഡ് കേസുകൾ കുത്തനെ കുറയുന്നു. വലിയ ടെസ്റ്റിംഗ് കാമ്പെയ്‌നും ഉയർന്ന രോഗമുക്തി നിരക്കുമാണ് യുഎഇക്ക് അനുകൂലമായി. വ്യാഴാഴ്ചത്തെ കണക്കുപ്രകാരം സജീവമായ കേസുകൾ കഴിഞ്ഞ 70 ദിവസത്തിനുള്ളിൽ ആദ്യമായി...

ഇന്ത്യയിൽ ആദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിട്ടു

0
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇതാദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിട്ടു. 1.03,558 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ...

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 4,14,188 പേർക്ക് കോവിഡ്

0
ഇന്ത്യയിൽ ഭീതി പരത്തി കൊവിഡ് അതി തീവ്രമായി വ്യാപിക്കുന്നു. തുടര്‍ച്ചയായ രണ്ടാം ദിനവും രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കടന്നിരിക്കുകയാണ്. 4,14,188 പുതിയ കേസുകളാണ് കഴിഞ്ഞ 24...

യുഎഇയിൽ പരിശുദ്ധിയുടെ ചന്ദ്രക്കല തെളിഞ്ഞു; നാളെ റമളാൻ ഒന്ന്

0
വിശുദ്ധ റമളാൻ മാസത്തിന്റെ ആരംഭം കുറിക്കുന്ന ചന്ദ്രക്കല യുഎഇ ജബൽ ജെയ്‌സിൽ കണ്ടു. നാളെ ആദ്യ നോമ്പിന് പ്രാരംഭം കുറിക്കും.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news