Saturday, April 20, 2024

മഹാരാഷ്​ട്രയിൽ കോവിഡ്​ മരണസംഖ്യ ഉയരുന്നു

0
പ്രതിദിനം സ്​ഥിരീകരിക്കുന്ന കോവിഡ്​ ബാധിതരുടെ എണ്ണം കുറയുമ്പോൾ മഹാരാഷ്​ട്രയിൽ മരണസംഖ്യ കൂടുന്നു. ദിനേന മരിക്കുന്നവരുടെ എണ്ണം ബുധനാഴ്​ച നൂറ്​ കടന്നു. 105 പേരാണ്​ മരിച്ചത്​. ഒരു ദിവസം റിപ്പോർട്ട്​ ചെയ്യപ്പെട്ട...

യുഎഇ യിലെ വിവിധ ഭാഗങ്ങളിൽ മഴയുണ്ടാകും : നാഷണൽ സെന്റർ ഫോർ മെട്രോളജി

0
അടുത്ത അഞ്ചു ദിവസങ്ങളിൽ യുഎഇ യിലെ വിവിധ ഭാഗങ്ങളിൽ മഴയുണ്ടാകുമെന്ന് നാഷണൽ സെന്റർ ഫോർ മെട്രോളജി അറിയിച്ചു. നാളെ മുതൽ രണ്ട് ദിവസത്തേക്ക് ചില മേഖലകളിൽ ചൂട് ഉയരുമെങ്കിലും ഞായറാഴ്ച്ചയോടെ...

ബഹ്​റൈനിൽ ഇന്ന് 268 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു

0
ബഹ്​റൈനിൽ 268 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 156 പേർ വിദേശി തൊഴിലാളികളാണ്​. 106 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. നിലവിൽ 4476 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​.

വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണപ്പിരിവ്; പരാതി നൽകി ഡന്യൂബ് ഉടമ റിസ്വാൻ സാജൻ

0
വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടുണ്ടാക്കി സുഹൃത്തുക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചതിനെതിരെ ദുബായിലെ പ്രമുഖ ഇന്ത്യൻ വ്യവസായി ഡന്യൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജൻ പൊലീസ് സൈബർ സെല്ലിൽ...

സൗദിയിൽ 1815 പേർക്ക് പുതിയതായി കോവിഡ്;​ 2572 പേർ രോഗമുക്തരായി

0
സൗദിയിൽ കോവിഡ് രോഗമുക്തരുടെ എണ്ണം അരലക്ഷം കവിഞ്ഞു. ബുധനാഴ്​ച 2572 പേർക്കാണ്​ രോഗമുക്തിയുണ്ടായത്​. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 51,022 ആയി. ​പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്​....

ഒമാനിൽ 255 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

0
ഒമാനിൽ ബുധനാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ 255 പേർക്ക്. ഇതിൽ 89 പേരും വിദേശികളാണ്​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 8373 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 2177 ആയി ഉയർന്നിട്ടുണ്ട്​....

ദുബായിലെ സർക്കാർ ഓഫീസുകൾ ജൂൺ 14 മുതൽ 100 ​​ശതമാനം ജീവനക്കാരുമായി പുനരാരംഭിക്കും

0
ദുബായ്: സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ ജോലി മെയ് 31 ഞായറാഴ്ച മുതൽ 50 ശതമാനവും 2020 ജൂൺ 14 മുതൽ 100 ​​ശതമാനവുമായി പുനരാരംഭിക്കാനുള്ള തീരുമാനം കിരീടാവകാശി ഷെയ്ക്ക് ഹംദാൻ...

കേരളത്തിൽ ഇന്ന് 40 പേർക്ക് കോവിഡ്; 10 പേർക്ക് രോഗമുക്തി

0
കേരളത്തിൽ ഇന്ന് 40 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 10 പേർക്ക് ഫലം നെഗറ്റീവായി. കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട...

ഇന്ത്യയിൽ ലോക്​ഡൗൺ രണ്ടാഴ്​ച കൂടി നീട്ടുമെന്ന് സൂചന

0
ഇന്ത്യയിൽ കോവിഡ്​ രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ​ ലോക്​ഡൗൺ രണ്ടാഴ്​ചത്തേക്ക്​ കൂടി ​നീട്ടിയേക്കും. ജൂൺ 15 വരെ നീട്ടാനാണ്​ സർക്കാർ നീക്കം. രോഗബാധ തുടരുന്ന 11 നഗരങ്ങളിലേക്ക്​ നിയന്ത്രിത മേഖലകൾ ചുരുക്കിയേക്കും.

കുവൈത്തിൽ ഇന്ന് 3 മരണം; 692 പേർക്ക്​ പുതുതായി കോവിഡ്​

0
കുവൈത്തിൽ 165 ഇന്ത്യക്കാർ ഉൾപ്പെടെ 692 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കോവിഡ്​ ബാധിച്ചവർ 23,267 ആയി. മൂന്നുപേർ കൂടി മരിച്ചതോടെ കോവിഡ്​ മരണം 175 ആയി.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news