Thursday, April 25, 2024

ഉപയോഗിക്കാത്ത ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾ പുതിയ സീസണിന്റെ ആദ്യ മാസത്തേക്ക് സാധുവായിരിക്കും

0
ഉപയോഗിക്കാത്ത ടിക്കറ്റുകളുടെ സാധുത 25-ാം സീസണിന്റെ ആദ്യ മാസത്തേക്ക് നീട്ടുമെന്ന് ദുബായിലെ ഗ്ലോബൽ വില്ലേജ് ബുധനാഴ്ച അറിയിച്ചു. "വാങ്ങിയ എല്ലാ ഗ്ലോബൽ വില്ലേജ് പാക്കുകളിൽ നിന്നും...

വിവിധ മേഖലകൾക്കായി നിരവധി പൊതു സുരക്ഷാ നടപടികൾ ദുബായ് പ്രഖ്യാപിച്ചു

0
വിവിധ മേഖലകൾക്കായി നിരവധി പൊതു സുരക്ഷാ നടപടികൾ ദുബായ് പ്രഖ്യാപിച്ചു. കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികളുടെ ഭാഗമായി എല്ലാ ബിസിനസ് ഇവന്റുകൾക്കുമുള്ള ഇഷ്യു പെർമിറ്റുകൾ താൽക്കാലികമായി...

കോവിഡ് 19 : വ്യാജ സന്ദേശം, ബഹ്റൈനിൽ ഒരാൾ പിടിയിൽ

0
മനാമ ∙ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഉടനെ കർഫ്യൂ ഉണ്ടാകുമെന്ന് സമൂഹ മാധ്യമത്തിൽ ശബ്ദസന്ദേശം അയച്ച ആൾക്കെതിരെ നിയമനടപടി. ഒരാഴ്ചത്തേക്ക് തടവിലാക്കിയ ആൾക്കെതിരായ വിചാരണ ഉടനെ പൂർത്തിയാക്കി ശിക്ഷ വിധിക്കും. ബഹ്‌‌റൈൻ രാജ്യാന്തര...

യുഎഇ ഓൺ അറൈവൽ വീസയും നിർത്തിലാക്കുന്നു

0
ദുബായ് ∙ യുഎഇയിൽ ഒാൺ അറൈവൽ വീസയും നിർത്തിലാക്കുന്നു. നാളെ(19) മുതൽ വിദേശത്ത് നിന്ന് ദുബായിൽ നിന്നെത്തുന്നവര്‍ക്ക് ഒാൺ അറൈവൽ വീസ അനുവദിക്കില്ലെന്ന് ഇംഗ്ലണ്ട്, ഒാസ്ട്രേലിയ എംബസികൾ ട്വീറ്റ് ചെയ്തു. കോവിഡ്–19 പ്രതിരോധത്തിന് യുഎഇ...

ചരിത്രമുദ്ധരിച്ചും ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി പ്രാർഥിച്ചും ജുമുഅ ഖുതുബ

0
ദുബായ് ∙ കൊറോണ വൈറസിന്റെ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കർമങ്ങൾ ചുരുക്കി രണ്ടാം വെള്ളിയാഴ്ച. സ്ത്രീകളും കുട്ടികളും പ്രായമേറിയവരും പ്രാർഥനകൾ വീട്ടിൽ വച്ചാക്കിയതിനാൽ മസ്ജിദുകളിൽ വിശ്വാസികൾ കുറവായിരുന്നു. കോവിഡ്19 ന്റെ...

ദുബായിലെ എല്ലാ കോടതികളിലെയും വിചാരണ നടപടികൾ താത്കാലികമായി നിർത്തിവച്ചു

0
ദുബായ് : കോവി‍ഡ് 19 സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ദുബായിലെ എല്ലാ കോടതികളിലെയും വിചാരണ നടപടികൾ താത്കാലികമായി നിർത്തിവച്ചു. പ്രാഥമിക കോടതി, അപ്പീൽ കോടതി, പരമോന്നത കോടതി എന്നിവിടങ്ങളിലെ വിചാരണകളാണ് ഇൗ മാസം...

കൊവിഡ്: അഭ്യൂഹം പരത്തിയാല്‍ ജയില്‍ശിക്ഷ

0
ദുബൈ | കൊവിഡ് വൈറസിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ അഭ്യൂഹം പരത്തിയാല്‍ ഉടന്‍ ജയില്‍ ശിക്ഷയെന്ന് യു എ ഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് അല്‍ ശംസി. കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെങ്കില്‍ കുറഞ്ഞത് ഒരു വര്‍ഷം...

ബ്രേക്ക് ദ ചെയിൻ – കൊറോണയും കടന്ന്‌ പോകും.

0
ബ്രേക്ക് ദ ചെയിൻ - കൊറോണയും കടന്ന്‌ പോകും. ഡിസംബർ 31, 2019നാണ്‌ കൊറോണ എന്ന വൈറസ്‌ കുടുംബത്തിൽ പെട്ട പുതിയ ഇനം വൈറസിനെ നോവൽ കൊറോണ എന്ന പേരോടെ ലോകം മുഴുവൻ അറിഞ്ഞു...

കോവിഡ്–19 : ആശങ്ക വേണ്ട, ഭക്ഷ്യ ക്ഷാമമില്ലെന്ന് സൂപ്പർ മാർക്കറ്റുകൾ

0
അബുദാബി∙ കോവിഡ് മുൻകരുതലിന്റെ ഭാഗമായി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഭക്ഷ്യോൽപന്നങ്ങൾ മതിയായ അളവിൽ സ്റ്റോക്കുണ്ടെന്നും യുഎഇയിലെ വിവിധ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകൾ. പൊതുജനങ്ങൾ തിങ്ങിക്കൂടുന്നത് ഒഴിവാക്കുന്നതിലൂടെ രോഗപ്പകർച്ച തടയുന്നതിനാണ് അധികൃതർ ശ്രമിച്ചുവരുന്നത്.

ബഹറിനിൽ പ്രവാസികൾക്ക് കൂടുതൽ ആശ്വാസം; വായ്പാ തിരിച്ചടവുകൾ മരവിപ്പിച്ചു

0
മനാമ: ബഹറിനിൽ ആറുമാസം ലോൺ തിരിച്ചടവുകൾ മരവിപ്പിക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ബഹറിന്‍ തീരുമാനിച്ചു. കൂടാതെ, ഏപ്രിൽ മാസം മുതൽ മൂന്നു മാസത്തേയ്ക്കു ഇലട്രിസിറ്റി ബില്ലുകൾ മരവിപ്പിക്കും. പ്രവാസികൾക്ക് കൂടുതൽ ആശ്വാസവുമായാണ് ബഹറിന്‍ഗവണ്‍മെന്‍റ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news