Thursday, April 25, 2024

യുഎഇയില്‍ പുതിയതായി 1,520 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ 1,520 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,481 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.

കെട്ടിടനിർമാണത്തിലും 3ഡി പ്രിന്റിങ്ങിന് ദുബായ്

0
കെട്ടിടനിർമാണ രംഗത്ത് 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ വിപുലമാക്കുന്നു. 2030 ആകുമ്പോഴേക്കും ദുബായിലെ കെട്ടിടങ്ങളിൽ 25% ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിച്ചതാകും. ഇതുസംബന്ധിച്ച സമഗ്ര...

കേരളത്തിൽ ഇന്ന് 22,040 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142,...

അബുദാബിയില്‍ കുട്ടികള്‍ക്കുള്ള സിനോഫാം വാക്സീന്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ലഭ്യമാക്കിയതായി ആരോഗ്യ വിഭാഗം

0
അബുദാബിയില്‍ കുട്ടികള്‍ക്കുള്ള സിനോഫാം വാക്സീന്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ലഭ്യമാക്കിയാതായി ആരോഗ്യ വിഭാഗം.അബുദാബി നാഷനല്‍ എക്സിബിഷന്‍ സെന്റര്‍, അല്‍മുഷ്റിഫ് സ്പെഷ്യല്‍റ്റി സെന്റര്‍, അല്‍ മുഷ്റിഫ് മജ് ലിസ്, അല്‍ ബത്തീന്‍ മജ്...

ഇന്ത്യയിൽ പുതിയതായി 42,982 പേര്‍ക്ക് കൂടി കോവിഡ്

0
ഇന്ത്യയിൽ പുതുതായി 42,982 പേര്‍ക്ക്കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 533 മരണവും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ...

ദുബായിലേക്ക്​ വരുന്നവർക്ക്​ ജി.ഡി.ആർ.എഫ്​.എ അനുമതി നിർബന്ധം

0
വ്യാഴാഴ്​ച മുതൽ ഇന്ത്യയിൽ നിന്ന്​ ദുബൈയിലേക്ക്​ വരുന്നവർക്ക്​ ജനറൽ ഡയറക്​ടറേറ്റ്​ ഒാഫ്​ റെസിഡൻസി ആൻഡ്​ ഫോറിൻ അഫയേഴ്​സി​െൻറ (ജി.ഡി.ആർ.എഫ്​.എ) അനുമതി നിർബന്ധമാണെന്ന്​ ദുബൈ സിവിൽ ഏവിയേഷൻ അറിയിച്ചു. എന്നാൽ, ദുബൈ...

യുഎഇയില്‍ പുതിയതായി 1,519 പേര്‍ക്ക് കോവിഡ്

0
യുഎഇയില്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 5 പേര്‍ മരിച്ചതോടെ ആകെ മരണം 1,965 ആയി. 1,519 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 1,470 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ...

തിരിച്ചുവരാൻ അനുമതി നൽകിയ തീരുമാനം; എതിരേറ്റ് പ്രവാസി സമൂഹം

0
യാത്രാവിലക്കു മൂലം ഇന്ത്യ ഉൾപ്പെടെ 6 രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് ഉപാധികളോടെ തിരിച്ചുവരാൻ അനുമതി നൽകിയ തീരുമാനത്തെ എതിരേറ്റ് മലയാളികളടക്കമുള്ള പ്രവാസി സമൂഹം. യുഎഇയിൽ 2 ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ച...

രുചികളുടെ കലവറ തുറക്കാൻ ദുബായ് എക്സ്പോ

0
രുചിക്കൂട്ടുകളുടെ സമൃദ്ധി വിളമ്പി ലോകം കീഴടക്കാൻ ദുബായ് എക്സ്പോ. കാഴ്ചകളും അറിവുകളും നിരത്തിയതുകൊണ്ടു മാത്രം കാര്യമില്ലെന്നും വയറിന്റെ തൃപ്തിയാണ് മനം നിറയാനുള്ള എളുപ്പവഴിയെന്നും തെളിയിക്കാൻ ഒരുങ്ങുകയാണ് പാചകരംഗത്തെ പടനായകന്മാർ....

യുഎഇയിൽ കാർ ഇൻഷുറൻസ് പ്രീമിയം കൂടിയേക്കും

0
യുഎഇയിൽ കാർ ഇൻഷുറൻസ് പ്രീമിയം വർധിച്ചേക്കും. ഇൻഷുറൻസ് ക്ലെയിമുകളുടെ എണ്ണം 45% വർധിച്ച പശ്ചാത്തലത്തിലാണ് പ്രീമിയം വർധിപ്പിക്കാൻ ഇൻഷുറൻസ് കമ്പനികൾ ആലോചിക്കുന്നത്. ഇത് മലയാളികളടക്കം കുറഞ്ഞ വരുമാനക്കാരായ വിദേശികളെ ബാധിക്കും.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news