Thursday, April 25, 2024

ദുബൈയില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിച്ചു

0
ദുബൈ എമിറേറ്റില്‍ റോഡ് ഗതാഗതവും വാഹനങ്ങള്‍ വാടകക്ക് നല്‍കുന്നതുമായുമായ ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിച്ചതായി ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അറിയിച്ചു....

യുഎഇയില്‍ ഇന്ന് 1317 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 1317 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,73,751 ആയി ഉയര്‍ന്നു. 655 പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്.

കൂടുതൽ സ്മാർട്ടായി ദുബായ് പോലീസ്

0
കഴിഞ്ഞവർഷം 97 അപകടകാരികളായ കുറ്റവാളികളെ പിടികൂടി കൂടുതൽ സ്മാർട്ടായി ദുബായ് പോലീസ്. ഇതുമൂലം കോടിക്കണക്കിന് ദിർഹത്തിന്റെ തട്ടിപ്പും തടയാനായി. 1180 കോടി ദിർഹം നഷ്ടപ്പെടുന്നത് തടയാനായതായി...

കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117,...

യുഎഇയിൽ ‘ഫ്രീ വീസ’ ഇല്ല; ജോലി തേടുന്നവർ ചതിയിൽ വീഴരുത്

0
യുഎഇയിൽ ജോലിയും വീസയും മികച്ച വേതനവും വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകം. ‘ഫ്രീ വീസ’ എന്ന ഓമനപ്പേരിട്ടാണ് വ്യാജ കമ്പനികളുടെ വിലാസത്തിൽ ആവശ്യക്കാരെ തൊഴിൽ തട്ടിപ്പിലേക്ക് ആകർഷിക്കുന്നത്. വിവിധ...

ഇന്ത്യയിൽ 24 മ​ണി​ക്കൂ​റി​നി​ടെ 16,488 പേ​ര്‍​ക്ക് കോവിഡ്

0
ഇന്ത്യയിൽ കോ​വി​ഡ് ബാ​ധി​ത​രു‌​ടെ എ​ണ്ണം വീ​ണ്ടും കൂ​ടു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 16,488 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,10,79,979 ആ​യി ഉ​യ​ര്‍​ന്ന​താ​യി...

യുഎഇയില്‍ പുതിയതായി 286 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ പുതിയതായി 286 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 350 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ നാലുപേരാണ് മരിച്ചത്.

ജനുവരി മുതൽ ദുബായിലെ 10 സ്ഥലങ്ങളിൽ ഇലക്ട്രിക്ക് സ്കൂട്ടർ ഓടിക്കാം

0
ജനുവരി മുതൽ ദുബായിലെ 10 സ്ഥലങ്ങളിൽ ഇലക്ട്രിക്ക് സ്കൂട്ടർ ഓടിക്കാം. ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യമറിയിച്ചത്. 10 ഇടങ്ങളിലാണ് ഇ–സ്കൂട്ടറുകൾക്ക് അനുമതി നൽകുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ...

ആണവോർജത്തിലും ചരിത്ര നേട്ടവുമായി യുഎഇ

0
യുഎഇയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ആണവോർജ ഉൽപാദനത്തിനു ബറാക ആണവോർജ പ്ലാന്റിൽ തുടക്കം. അറബ് ലോകത്ത് ആണവോർജം ഉൽപാദിപ്പിക്കുന്ന ആദ്യ രാജ്യമാണ് യുഎഇ. കഠിനാധ്വാനത്തിലൂടെ ചരിത്ര...

ആഗോള സംരംഭകത്വ സൂചിക; യു.എ.ഇ. ഒന്നാം സ്ഥാനത്ത്

0
ഈ വർഷത്തെ ആഗോള സംരംഭകത്വ സൂചികയിൽ യു.എ.ഇ. ഒന്നാം സ്ഥാനത്ത്. ഗ്ലോബൽ ഓൺട്രപ്രണർഷിപ്പ് ഇൻഡക്സ് 2022 പുറത്തിറക്കിയ റിപ്പോർട്ടിലാണ് യു.എ.ഇ. ലോക സംരംഭത്വ സൂചികയിൽ മുന്നിലെത്തിയത്. 2015- ൽ നേടിയ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news