Friday, March 29, 2024

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 67,708 പേർക്ക് കൂടി കോവിഡ്

0
ഇന്ത്യയില്‍ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 73 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,708 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 73,07,098...

കേരളത്തില്‍ ഇന്ന് 4649 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തില്‍ 4649 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര്‍ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര്‍ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ...

യുഎഇയില്‍ പുതുതായി 1,699 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ 1,699 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,686 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട്...

2.2 ബില്യൻ ദിർഹമിന്റെ ലാഭം രേഖപ്പെടുത്തി എത്തിസലാത്

0
2020-ലെ ആദ്യ മൂന്നു മാസങ്ങളിലായി 13.61 മില്യൺ ദിർഹമിന്റെ ആകെ വരുമാനം ഉണ്ടായതായി പ്രഖ്യാപിച്ചുകൊണ്ട് ദുബായിലെ ഔദ്യോഗിക ടെലികോം ദാതാക്കളായ എത്തിസലാത്ത്. ബുധനാഴ്ച പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം ഈ വർഷത്തെ...

സ്കൂ​ളു​ക​ളി​ലെ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സംബന്ധിച്ച് പുതുക്കിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി ദുബായ്

0
സ്കൂ​ളു​ക​ളി​ലെ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സംബന്ധിച്ച് പുതുക്കിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി ദുബൈ. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും ചേർന്നാണ് മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും...

ഷാര്‍ജ അബ്‌കോ ടവറിലെ അഗ്നിബാധക്ക് കാരണം വലിച്ചെറിഞ്ഞ സിഗരറ്റ്; വില്ലനെ തേടി പൊലീസ്

0
ഷാര്‍ജയിലെ അബ്‌കോ എന്ന കൂറ്റന്‍ ടവറിന്റെ തീപിടിത്തത്തിന്റെ കാരണം പൊലീസ് കണ്ടെത്തി. വലിച്ചെറിഞ്ഞ സിഗരറ്റ് കെട്ടിടത്തിലെ പേപ്പര്‍ കാര്‍ട്ടൂണുകളില്‍ വീണതാണ്, തീ പടര്‍ന്ന് കെട്ടിടം ആളിക്കത്താന്‍ കാരണമെന്ന് ഷാര്‍ജ പൊലീസിന്റെ...

കൊറോണ വൈറസ്:ഓൺലൈൻ വഴിയുള്ള വ്യാജ വാർത്തകൾക്കെതിരെയും തട്ടിപ്പുകൾക്കെതിരെയും ശക്തമായ നടപടിയുമായി അബുദാബി ഗവൺമെൻറ്

0
കോവിഡ്-19 പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയകൾ വഴിയോ ഇമെയിലുകൾ വഴിയോ സംശയാസ്പദമായ ലിങ്കുകളും മറ്റും ഷെയർ ചെയ്തു വ്യാജവാർത്തകൾ വഴിയും ഓൺലൈൻ തട്ടിപ്പുകൾ വഴിയും ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ...

ഒമാനില്‍ ഇന്ന് 1,095 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
ഒമാനില്‍ 1,095 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിനകം 1,12,932 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് പിടിപെട്ടത്. 1329 പേര്‍ കഴിഞ്ഞ 72 മണിക്കൂറില്‍ ഒമാനില്‍ രോഗമുക്തരായി. രോഗമുക്തി നേടിയവരുടെ...

പലസ്തീന് 10 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ഉടന്‍ കൈമാറുമെന്ന് ഇസ്രായേല്‍

0
ആക്രമണങ്ങള്‍ക്കിടെയില്‍ പുറത്ത് വരുന്ന ആശ്വാസ വാര്‍ത്ത ഞെട്ടിക്കുന്നത്. പലസ്തീന് 10 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ഉടന്‍ കൈമാറുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. യു.എന്‍ പദ്ധതിപ്രകാരം പലസ്തീന് വാക്സിന്‍ ലഭിക്കുമ്ബോള്‍ തിരികെ...

കേരളത്തിൽ ഇന്ന് 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ശനിയാഴ്ച 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 9...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news