Tuesday, November 24, 2020

ഫിഫ പുരസ്കാരം ഡിസംബറില്‍ പ്രഖ്യാപിക്കും; ആകാംഷയോടെ ആരാധകര്‍

0
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുരസ്‌കാര പ്രഖ്യാപനമാണ് ഫിഫ. ഈ വ‍‍ര്‍ഷത്തെ ഫിഫ ബെസ്റ്റ് പുരസ്കാരം ഡിസംബറിലാണ് പ്രഖ്യാപിക്കുന്നത്. ഡിസംബര്‍ പതിനേഴിന് പുരസ്കാര പ്രഖ്യാപനം നടക്കും. മികച്ച പുരുഷ വനിതാ താരങ്ങള്‍,...

ജോ ബൈഡനെ അഭിനന്ദിച്ച്‌ ജോര്‍ജ് ബുഷ്

0
അമേരിക്കയുടെ നാല്‍പ്പത്തിയാറാമത്തെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ അഭിനന്ദിച്ച്‌ അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ല്യു ബുഷ്. 273 ഇലക്ടറല്‍ വോട്ടുമായിട്ടാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റ്...

പ്രതികൂല കാലാവസ്ഥയ്ക്കിടെ പിഎസ്‌എല്‍വി- സി 49 വിക്ഷേപണം വിജയം

0
കോവിഡ് വ്യാപന ശേഷമുള്ള ആദ്യ റോക്കറ്റ് വിക്ഷേപണ ദൗത്യം പൂര്‍ത്തിയാക്കി ഐഎസ്‌ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡില്‍ നിന്നാണ് പിഎസ്‌എല്‍വി- സി 49 വിക്ഷേപിച്ചത്. ഭ്രമണപഥത്തിലേക്ക് 10 ഉപഗ്രഹങ്ങളാണ് റോക്കറ്റ് വിക്ഷേപണ...

ഇന്ത്യയിൽ 50,356 പേര്‍ക്ക് കൂടി കോവിഡ്; 53,920 പേർക്ക് രോഗമുക്തി

0
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 50,357 പേര്‍ക്ക്കൂടി കോവിഡ് ബാധിച്ചു. എന്നാല്‍ രോഗികളായതിനേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തരാവുകയും ചെയ്തു. 53,920 പേരാണ് രോഗമുക്തരായത്.മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്,...

അര്‍ജന്റീന ഇതിഹാസം മറഡോണയെ ആരോഗ്യ പ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0
അര്‍ജന്റീന ഇതിഹാസ താരം മറഡോണയെ ആരോഗ്യ പ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായി അര്‍ജന്റീനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അര്‍ജന്റീനന്‍ തലസ്ഥാനമായ ബുനോസൈരിസിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് മറഡോണ ഇപ്പോള്‍ ഉള്ളത്. അദ്ദേഹം...

ഷാര്‍ജ പുസ്തകമേളയിലേക്കുള്ള റെജിസ്ട്രേഷന്‍ ആരംഭിച്ചു

0
നവംബര്‍ നാലു മുതല്‍ 14 വരെ ഷാര്‍ജ അല്‍ തആവുനിലെ എക്സ്പോ സെൻ്ററിൽ നടക്കുന്ന 39-ാമത്‌ രാജ്യാന്തര പുസ്തകമേള സന്ദര്‍ശനത്തിന്‌ റെജിസ്‌ട്രേഷന്‍ ആരംഭിച്ചു. https://registration.sibf.com/#/page/register?eid=55&companyCode=SBA62180&lang=en ല്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ മാത്രമേ...

ഹോപ്​ പ്രോബ്​: എമിറേറ്റ്‌സ് പോസ്​റ്റ് സ്​റ്റാമ്പുകൾ പുറത്തിറക്കി

0
അറബ്​ ലോകത്തെ ആദ്യ ചൊവ്വാദൗത്യമായ ഹോപ് പ്രോബി​െൻറ സ്​മരണക്കായി എമിറേറ്റ്‌സ് പോസ്​റ്റ് സ്​റ്റാമ്പുകൾ പുറത്തിറക്കി. മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തി​െൻറയും എമിറേറ്റ്‌സ് ബഹിരാകാശ ഏജൻസിയുടെയും സഹകരണത്തോടെയാണ് സ്​റ്റാമ്പുകൾ പുറത്തിറക്കിയത്.

മലയാളത്തിന്റെ ഇതിഹാസ കവി അക്കിത്തം വിടവാങ്ങി

0
മലയാള കാവ്യ കുടുംബത്തിലെ കാരണവരായ മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരി (94) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.20ഓടെയായിരുന്നു മരണം. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം...

അബുദാബിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന സ്‌കൂളുകള്‍ക്ക് വന്‍ തുക പിഴ നൽകേണ്ടി വരും

0
കൊവിഡ് 19 പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് വന്‍ തുക പിഴ. നിയമം ലംഘിക്കുന്ന സ്‌കൂളുകള്‍ക്ക് 250,000 ദിര്‍ഹം വരെ പിഴയായി ചുമത്തുമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്(അഡെക്) അറിയിച്ചു.

നീറ്റ്​ പരീക്ഷ നീട്ടിവെക്കണമെന്ന ഹർജികൾ സുപ്രീംകോടതി തള്ളി

0
കോവിഡ്​ 19 ന്റെ പശ്ചാത്തലത്തില്‍ നാഷനല്‍ എന്‍ട്രന്‍സ്​ എലിജിബിലിറ്റ്​ പരീക്ഷ മാറ്റിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ സമര്‍പ്പിച്ച പുതിയ ഹരജികള്‍ സുപ്രീംകോടതി പരിഗണിച്ചില്ല. ഇതോടെ നീറ്റ്​ പരീക്ഷ സെപ്​റ്റംബര്‍ 13ന്​ തന്നെ നടക്കുമെന്ന്​...

Follow us

75,946FansLike
617FollowersFollow
34FollowersFollow
674SubscribersSubscribe

Latest news