Thursday, April 25, 2024

പുതുവർഷ രാവിൽ ദുബായ് ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള പ്രധാന റോഡുകൾ അടയ്ക്കും: സമയക്രമം വെളിപ്പെടുത്തി

0
എമിറേറ്റിലുടനീളം, പ്രത്യേകിച്ച് ആഘോഷങ്ങൾ നടക്കുന്ന 32 സ്ഥലങ്ങളിൽ പതിനായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും നിലയുറപ്പിക്കും. ഡിസംബർ 31...

എല്ലാം ഒന്നിനൊന്ന് മെച്ചം; ജീവിതനിലവാര സൂചികയില്‍ ഗള്‍ഫില്‍ വീണ്ടും മുന്നിലെത്തി ഖത്തര്‍

0
ജീവിത നിലവാരം, താമസ കെട്ടിട വിവരങ്ങള്‍, കുറ്റകൃത്യ നിരക്കുകള്‍, ആരോഗ്യ സംരക്ഷണ നിലവാരം, ഗതാഗത നിലവാരം, മറ്റ് സ്ഥിതിവിവരക്കണക്കുകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ജീവിതച്ചെലവ് ഡാറ്റാബേസായ നംബിയോ...

പ്രവാസികള്‍ക്ക് ആശ്വാസമായി സലാലയില്‍ ഇന്ത്യന്‍ എംബസി ക്യാംപ്

0
സലാല ∙ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ സലാലയില്‍ സംഘടിപ്പിച്ച കോണ്‍സുലാര്‍ ക്യാംപ് ദോഫാര്‍ ഗവര്‍ണറേറ്റിലെയും പരിസരങ്ങളിലെയും പ്രവാസികള്‍ക്ക് ആശ്വാസമായി. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്...

വീട്ടുജോലികാർക്കുള്ള ഇൻഷുറൻസ്​ സേവനം ഫെബ്രുവരി ഒന്ന്​ മുതൽ ആരംഭിക്കുമെന്ന്​ സൗദി മാനവ വിഭവശേഷി മന്ത്രാലയം

0
റിക്രൂട്ട്​​മെൻറ്​ മുതൽ ആദ്യ രണ്ട് വർഷത്തേക്കാണ്​ കരാറി​ന്റെ ഭാഗമായ ഇൻഷുറൻസ്​ പരിരക്ഷയുണ്ടാവുക. രണ്ട് വർഷത്തിന് ശേഷം തൊഴിലുടമയുടെ താൽപര്യത്തിന്​ അനുസരിച്ചുള്ള​ ഇൻഷുറൻസ്​ പോളിസി എടുക്കാം. ജോലി ചെയ്യാൻ തുടങ്ങുന്ന തീയതി...

ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പിനുള്ള ഒരുക്കങ്ങൾ യുഎഇ ആരംഭിച്ചു

0
കിർഗിസ്ഥാൻ (ഡിസംബർ 30), ഒമാൻ (ജനുവരി 6) എന്നിവയ്‌ക്കെതിരെ അബുദാബിയിൽ ദേശീയ ടീം രണ്ട് സൗഹൃദ മത്സരങ്ങളും കളിക്കും.

പ്രവാസികള്‍ക്ക് ലൈസന്‍സിനുള്ള പരിശീലനം ഇനി ഇന്ത്യയില്‍ പൂര്‍ത്തിയാക്കാം

0
രാജ്യത്തെ വിവിധയിടങ്ങളിലുള്ള ഡ്രൈവിംഗ് സ്കൂളുകള്‍ വഴി യുഎഇ ലൈസന്‍സിനുള്ള ക്ലാസുകള്‍ നടത്തും. അബുദാബി: യുഎഇയിലെ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിനുള്ള...

കാ​ഫ് ‘കാ​വ്യ​സ​ന്ധ്യ’; ക​വി​ത​ക​ള്‍ ക്ഷ​ണി​ച്ചു

0
"ദു​ബൈ: ദു​ബൈ ക​ൾ​ച​റ​ല്‍ ആ​ൻ​ഡ് ലി​റ്റ​റ​റി ഫോ​റം (കാ​ഫ്) ‘ക​വി​ത വാ​യ​ന​യു​ടെ നാ​നാ​ർ​ഥ​ങ്ങ​ള്‍’ എ​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് യു.​എ.​ഇ​യി​ല്‍ സ്ഥി​ര താ​മ​സ​മാ​ക്കി​യ​വ​രി​ല്‍നി​ന്ന് ക​വി​ത​ക​ള്‍ ക്ഷ​ണി​ച്ചു....

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ റൂബിക്സ് ക്യൂബ് നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടോ?

0
300 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ഈ ഇൻസ്റ്റാളേഷൻ, അറിവ് നേടാനുള്ള യാത്ര ആസ്വാദ്യകരമാകുമെന്ന ഓർമ്മപ്പെടുത്തലാണ്. ദുബായിൽ മറ്റൊരു ഗിന്നസ്...

ദുബായ് സെന്റർ ഫോർ ഫാമിലി ബിസിനസ്സ് മൂന്ന് സുപ്രധാന ടൂൾകിറ്റുകൾ പുറത്തിറക്കി

0
ഭരണത്തെക്കുറിച്ചും പിന്തുടർച്ച പദ്ധതികളെക്കുറിച്ചും കുടുംബങ്ങൾക്ക് ഇവ ഒരു റഫറൻസ് പോയിന്റ് നൽകുന്നു യുഎഇയുടെ സ്വകാര്യമേഖലയുടെ ഏകദേശം 90% കുടുംബത്തിന്റെ...

ജിദ്ദയില്‍ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പല്‍ സേവനം ആരംഭിക്കണമെന്ന് ജിദ്ദ കേരള പൗരാവലി

0
ജിദ്ദയില്‍ നിന്ന് കേരളത്തിലെ തുറമുഖങ്ങളിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് പഠനം നടത്തണം. പ്രവാസികളുടെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ ഇത് ഉപകരിക്കുമെങ്കില്‍ അടിയന്തര നടപടിയുണ്ടാവണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിദ്ദ കോണ്‍സല്‍ ജനറലുമായി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news