ട്വന്‍റി20 ക്രിക്കറ്റിലെ ഇതിഹാസമെന്ന്​ നിസ്സംശയം പറയാൻ സാധിക്കുന്ന പേരാണ്​ കരീബിയൻ താരം ക്രിസ്​ ഗെയ്​ലി​േന്‍റത്​​. 41ാം വയസ്സിലും കൂറ്റനടികളുമായി ക്രിക്കറ്റിന്‍റെ കുഞ്ഞൻ പതിപ്പിൽ നിറഞ്ഞു നിലക്കുന്ന ഗെയ്​ൽ കഴിഞ്ഞ ദിവസം തന്‍റെ കിരീടത്തിൽ മറ്റൊരു തൂവൽ കൂടി തുന്നിച്ചേർത്തു. ട്വന്‍റി20 ക്രിക്കറ്റിൽ മാത്രം 14,000 റൺസ്​ സ്​കോർ ചെയ്യുന്ന ആദ്യ താരമായിരിക്കുകയാണ്​ ഗെയ്​ൽ. വെസ്റ്റിൻഡീസ്​-ആസ്​ട്രേലിയ മൂന്നാം ട്വന്‍റി20ക്കിടെയായിരുന്നു ഗെയ്​ൽ നാഴികക്കല്ല്​ പിന്നിട്ടത്​.

LEAVE A REPLY

Please enter your comment!
Please enter your name here