ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചുരുളി ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ഈ വര്‍ഷം നടത്തിയ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ശേഷം തിയേറ്ററില്‍ വരാതെ നേരിട്ടാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ജൂണില്‍ റിലീസിനെത്തും. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല. തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാലാണ് ഒ.ടി.ടി റിലീസ് എന്നും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here