രണ്ടാഴ്ച മുമ്പാണ് തുർക്കിയിൽ ആദ്യത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കൊറോണ വ്യാപന പ്രതിരോധത്തിൽ ആഗോളതലത്തിൽ വളരെ ശ്രദ്ധേയമായ സഹായം നൽകിക്കൊണ്ട് കഴിഞ്ഞ ആഴ്ച തുർക്കി അര മില്യൻ വരുന്ന കോവിഡ് ടെസ്റ്റ് കിറ്റുകൾ അമേരിക്കയ്ക്ക് നൽകിയിരുന്നു. ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പ്രകാരം തുർക്കിയിൽ കോവിഡ്-19 കേസുകൾ ക്രമാതീതമായി വർധിക്കുകയാണെന്നും ഇതുവരെ 3629 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും, ഒരു ദിവസം 10,000 കോവിഡ് ടെസ്റ്റുകൾ നടത്തുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ഇപ്പോൾ ഗവൺമെൻറിനാകുന്നില്ല എന്നുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here