ബ്രിട്ടനിലെ നഴ്സിംഗ് ഹോമുകളിൽ കോവിഡ് ബാധയേറ്റ് കൂടുതൽ രോഗികൾ മരണപ്പെടുന്നതായുള്ള മാധ്യമങ്ങളുടെ റിപ്പോർട്ട് ശരി വെച്ചുകൊണ്ട് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബിന്റെ പ്രഖ്യാപനം. ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിലായുള്ള നഴ്സിംഗ് ഹോമുകളിൽ നിന്നായി 3811 പേർ മരണപ്പെട്ടു എന്നും ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 26,097 ആയി എന്നും അദ്ദേഹം അറിയിച്ചു. ഇറ്റലി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ കൊറോണ ബാധിച്ചു മരണപ്പെട്ടിരിക്കുന്ന രാജ്യമാണ് ബ്രിട്ടൻ.

LEAVE A REPLY

Please enter your comment!
Please enter your name here