ലോകമൊട്ടാകെ കൊറോണ ഭീതി തുടരുമ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയാവുകയാണ് ഒരു നെറ്റ്ഫ്ലിക്സ് സീരീസ്.ലോകത്തകമാനം 27,417 പേര് ഇതിനോടകം മരണപ്പെടുകയും 600,787 പേർ ഇപ്പോൾ രോഗബാധിതർ ആവുകയും ചെയ്തിട്ടുണ്ട്
2018ൽ പുറത്തിറങ്ങിയ “മൈ സീക്രെട്ട് ടെറിയസ്” എന്ന ജാപ്പനീസ് നെറ്റ്ഫ്ലിക്സ് സീരീസിലാണ് 2020ൽ ലോകത്തെ തന്നെ പിടിച്ചുകുലുക്കുന്ന കൊറോണ വൈറസിനെ കുറിച്ച് കാലത്തിന് മുന്നേ ഇതിൽ പറയുന്നത് . വൈറസിന്റെ പേര് പോലും പരാമർശിച്ചും രോഗ പ്രചാരണ രീതിയും ഈ സീരിസിൽ അഭിനയിച്ച അഭിനേതാക്കൾ പറയുന്നത് ഇതിൽ കാണാം.

സീരിസിലെ തന്നെ 52ആം മിനിറ്റുമുതൽ ഇതിനെക്കുറിച്ചുണ്ട്‌. ലോകത്തിൽ ഇതിന് ഒരു മരുന്നും വാക്‌സിനും കണ്ടെത്തിയിട്ടില്ല എന്നും. ഈ വൈറസ് മനുഷ്യ നിർമിതമാണെന്നും ഇതിന്റെ മരണ നിരക്ക് 90% നിൽക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്, ഒരു ബയോ വെപ്പൺ ആയിട്ടവർ ഇതിനെ ഉപയോഗിക്കുമെന്നും പറയുന്നു.
ഇതിനോടകം ഈ വിഡിയോയും സീരീസും വൈറൽ ആവുകയാണ്

നിയമപരവുമായിട്ടുള്ള തടസങ്ങളാൽ ഇപ്പൊ ഈ വീഡിയോ ആഗോളമായി ബ്ലോക്ക് ചെയ്തിരിക്കുകയാണ്
കടപ്പാട് : ദി ഹിന്ദു

https://www.thehindu.com/entertainment/movies/south-korean-drama-my-secret-terrius-predicted-the-coronavirus-pandemic-find-netflix-users/article31173082.ece

LEAVE A REPLY

Please enter your comment!
Please enter your name here