നിലവിൽ 157253 പേരാണ് ആകെ നിരീക്ഷണത്തിൽ ഉള്ളത്.

ഇന്ന് മാത്രം 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർഗോഡ് 17 , കണ്ണൂർ 11 , വയനാട് 2 , ഇടുക്കി 2 എന്നിങ്ങനെയാണ് കണക്കുകൾ . ഇതിൽ 15 പേർക്ക് രോഗം വന്നത് സമ്പർക്കത്തിലൂടെയാണ്.

PSC റാങ്ക് ലിസ്റ്റ് കാലാവധി 3 മാസത്തേക്ക് നീട്ടി.

അതിഥി തൊഴിലാളികളുടെ ക്ഷേമവും കാര്യങ്ങൾ ഉറപ്പാക്കാനുള്ള നടപടികൾ ഏറ്റെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here