കൊറോണ വൈറസ് വ്യാപനം ഒറ്റത്തവണ ലോക്ക് ഡൗൺ കൊണ്ട് ഇല്ലാതെയാക്കാൻ കഴിയില്ല എന്നും രോഗ ബാധിതരുടെ എണ്ണം അമിതമാകാതിരിക്കാൻ 2022 വരെ സാമൂഹിക അകലം പാലിക്കേണ്ടത് ആവശ്യമാണെന്നും ഹർവാർഡ് അമേരിക്കൻ ശാസ്ത്രജ്ഞർ പറഞ്ഞു.

കോവിഡ് -19 വ്യാപനം അമേരിക്കയിൽ അതിന്റെ ഏറ്റവും ഉയർന്ന സ്ഥാനത്തേക്ക് കടന്നിരിക്കുകയാണെന്നും, വ്യാപന നിരക്ക് കുറയുന്നതോടെയാ കഠിനമായ ലോക്ക് ഡൌൺ നടപടികൾ ക്രമേണ ലഘൂകരിക്കാമെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here