കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബം​ഗ്ലാ​ദേ​ശി​ല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഇതേതുടര്‍ന്ന് രാജ്യത്ത് ഏ​ഴ് ദി​വ​സം ലോ​ക്ക്ഡൗ​ണ്‍ പ്രഖ്യാപിച്ചു. ഏ​പ്രി​ല്‍ അ​ഞ്ച് മു​ത​ല്‍ 12 വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍.

അ​വ​ശ്യ കേ​ന്ദ്ര​ങ്ങ​ള്‍ ഒ​ഴി​ച്ച്‌ രാ​ജ്യം പൂ​ര്‍​ണ​മാ​യി അ​ട​ച്ചി​ടും. എ​ന്നാ​ല്‍ മി​ല്ലു​ക​ളും ഫാ​ക്ട​റി​ക​ളും അ​ട​ച്ചി​ടി​ല്ല. അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ വീ​ടു​ക​ളി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​മാ​യി മ​ട​ങ്ങു​ന്ന​ത് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​ക്കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ളെ ലോ​ക്ക്ഡൗ​ണി​ല്‍​ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here