കോവിഡ് സാഹചര്യം മൂലം ഓസ്കറിന് പിന്നാലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങുകളും മാറ്റിവെച്ചു. . ജനുവരിയിലെ ആദ്യ ഞായറാഴ്ച ആണ് സാധാരണ ഗതിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് നടക്കാറുള്ളത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ 2021 ഏപ്രില്‍ 28 ലേക്ക് ചടങ്ങ് മാറ്റി വെക്കുകയാണെന്ന് സംഘാടകരായ ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ അറിയിച്ചു. സാധാരണയായി ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തോടെയാണ് ഹോളിവുഡിലെ അവാര്‍ഡ് ചടങ്ങുകള്‍ക്ക് തുടക്കമാകാറുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here