കേരളത്തില്‍ കൊറോണ വൈറസ് രോഗം ബാധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം കുറയുന്നുവെന്ന് പുതിയ കണക്കുകള്‍ ലഭിച്ചിരിക്കുന്നു. സുരക്ഷ ഉപകരണങ്ങളടക്കം എത്തിച്ച്‌ പ്രതിരോധം ശക്തമാക്കിയതിനാലാണ് കൊവിഡ് ബാധിതരാകുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ കുറവുണ്ടായത്. സംസ്ഥാനത്ത് കൊവിഡ് തീവ്രത കുറയുന്നതായും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് രോഗ ബാധിതരുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന സമയം ഉയര്‍ന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here