യുഎഇയിൽ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനുള്ള സർക്കാരിന്റെ  എല്ലാ നടപടികളെയും പിന്തുണയ്ക്കുമെന്ന് ദുബായ് അതോറിറ്റി സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യങ്ങൾ ധനകാര്യ സ്ഥാപനങ്ങളുടെ സൈബർ ആക്രമണങ്ങൾക്കുള്ള  അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് DFSA ഉയർത്തിക്കാട്ടി. കോവിഡ് -19 രോഗ ബാധിതർ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ കാര്യം സൂക്ഷ്മമായി വിലയിരുത്തുകയും പരിഹരിക്കുകയും ചെയ്യുമെന്നു DFSA അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here