ദുബായ് മെട്രോ റെഡ് ലൈനിന്‍റെ വികസനപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നു. ദുബായ് ഇന്റര്‍നെറ്റ് സിറ്റി, ദുബായ് മറീന, യുഎഇ എക്സ്ചേഞ്ച് സ്റ്റേഷന്‍ എന്നിവയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി, ഈ വര്‍ഷം രണ്ടും മൂന്നും പാദങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണു പ്രതീക്ഷ.

സൈക്ലിങ് ട്രാക്കുകള്‍, ദിശാസൂചനകള്‍, കാല്‍നടക്കാര്‍ക്ക് റോഡിന് കുറുകെ കടക്കാനുള്ള വഴി, ബസ്, ടാക്സി സ്റ്റാന്‍ഡുകള്‍ എന്നിവയും ഇതോടൊപ്പം യാഥാര്‍ഥ്യമാകും. ഗതാഗതം, നിശ്ചയദാര്‍ഢ്യക്കാരായ യാത്രക്കാരുടെ എണ്ണം, ഏരിയയിലെ ജനസാന്ദ്രത, ചുറ്റുവട്ടത്തെ ഭൂമിശാസ്ത്രം തുടങ്ങിയവ പരിഗണിച്ചാണ് ഇൗ സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here