യുഎഇ യിൽ റസ്റ്റോറന്റ് മേഖലയിൽ കച്ചവടം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ “ഡി എം റസ്റ്റോറന്റ് റിവ്യൂസ്” എന്ന നൂതന സേവനവുമായി രംഗത്തെത്തിയിരിക്കുകയാണ് ദുബായ്മലയാളി. ഒരു റസ്റ്റോറന്റിൽ പോയാൽ അവിടെ നമുക്ക് ലഭിക്കുന്ന വ്യത്യസ്തങ്ങളായ വിവിധ തരം ഭക്ഷണങ്ങളെപ്പറ്റിയും അവിടുത്തെ സർവീസിനെ പറ്റിയും മറ്റു എല്ലാ കാര്യങ്ങളും അതിൽ പ്രതിപാദിക്കും. ഈ ഒരു സംവിധാനം വഴി ഉപഭോക്താക്കൾക്ക് നല്ല റസ്റ്റോറന്ററുകളെ കണ്ടെത്താനും അവിടുത്തെ സംവിധാനങ്ങളെ പൂർണ്ണമായി അറിയുവാനും സാധിക്കും.

കോവിഡ് സമയത്തെ ഈ കച്ചവട പ്രയാസങ്ങളെ തരണം ചെയ്യാൻ ഈ റിവ്യൂ ഉപകാരപ്പെടുമെന്നാണ് ഇതു വരെയുള്ള റസ്റ്റോറന്റ്റ് ഉടമകളുടെ അഭിപ്രായം. റിവ്യൂ ആവശ്യമുള്ള റസ്റ്റോറന്ററുകൾക്ക് 056 2064348 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

രുചിയുടെ വ്യത്യസ്ത തലങ്ങൾ ഉപഭോക്താക്കൾക്ക് നൽകിയ കാലിക്കറ്റ് നോട്ടുബുക്കിന്റെ റസ്റ്റോറന്റ് റിവ്യൂ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here