ഈദ് അൽ ഫിത്തറിന്റെ അവസരത്തിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, വിവിധ രാജ്യങ്ങളിലെ 108 തടവുകാരെ എമിറേറ്റിലെ ശിക്ഷാനടപടികളിൽ നിന്നും മോചിപ്പിക്കാൻ ഉത്തരവിട്ടു. തടവുകാരോട് മാനുഷികമായ പരിഗണന കാണിച്ചതിന് ഷാർജ പോലീസ് കമ്മൻറ്റർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി ആത്മാർത്ഥമായ നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here