രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യുന്നവ‍‍‍‍‍‍‍‍ർക്ക് 24 മണിക്കൂറും ലോകത്ത് എവിടിരുന്നും വിമാന വിവരങ്ങൾ അറിയാൻ ഓൾവേയ്സ് ഓൺ കോൺടാക്ട് സെന്റ‍ർ.

ഫോൺ, ഇ–മെയിൽ, ലൈവ് ചാറ്റ്, സമൂഹമാധ്യമങ്ങൾ തുടങ്ങിയവയിലൂടെയും വിമാനത്താവളത്തിലെ കസ്റ്റമർ വിഭാഗവുമായി ഏതു സമയത്തും ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കാമെന്ന് അധികൃതർ അറിയിച്ചു. വാട്സാപ് ചാറ്റ് വഴിയും വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന സംവിധാനം ഉടൻ ആരംഭിക്കുമെന്നും വ്യക്തമാക്കി.

സംയോജിത സേവനം വഴി വിമാനവിവരങ്ങൾ അനുബന്ധ സേവനദാതാക്കളായ എമിറേറ്റ്സ്,ഡനാട്ട,ജിഡിആ‍ർഎഫ്എ,കസ്റ്റംസ്, ആ‍ർടിഎ എന്നിവ‍ർക്കും ലഭ്യമാക്കിയിട്ടുണ്ട്. ഓൾവേയ്സ് ഓൺ കോൺടാക്ട് സെന്റ‍റിൽ ബന്ധപ്പെടാൻ: 042245555,[email protected], @DXB facebook,@Dubai Airports.

LEAVE A REPLY

Please enter your comment!
Please enter your name here