ദുബായ്: സ്വകാര്യ മേഖലയിലെ 80 ശതമാനം ജീവനക്കാർക്കും വർക്ക് ഫ്രം ഹോം ജോലി തുടരാൻ ദുബായ് ഗവണ്മെന്റ് നിർദ്ദേശിച്ചു. ഇന്ന് മാർച്ച് 25 ബുധനാഴ്ച മുതൽ ഏപ്രിൽ 9 വ്യാഴം വരെ ഈ നിർദ്ദേശം പാലിക്കണമെന്ന് ദുബായ് എക്കണോമി അറിയിച്ചു.

തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയ ബിസിനസ്സുകളും പ്രഖ്യാപിച്ചു. ഫാർമസികൾ, ഗ്രോസറികൾ , സൂപ്പർമാർക്കറ്റുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവ ദുബായ് എക്കണോമിക് നിർദ്ദേശങ്ങൾ അനുസരിച്ച് ഒഴിവാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here