‘ദു​ബൈ കാ​ൻ’​പ​ദ്ധ​തി​യി​ൽ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ 50 കു​ടി​വെ​ള്ള സ്​​റ്റേ​ഷ​നു​ക​ൾ കൂ​ടി ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ക്കും. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ തു​ട​ക്കം കു​റി​ച്ച ‘ദു​ബൈ കാ​ൻ’​പ​ദ്ധ​തി പ്ലാ​സ്റ്റി​ക്​ ​ബോ​ട്ടി​​ൽ ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​ന്​ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​ണ്. പ​ദ്ധ​തി വ​ഴി 10ല​ക്ഷം കു​പ്പി​വെ​ള്ളം വാ​ങ്ങു​ന്ന​ത്​ കു​റ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യാ​ണ്​ അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്ന​ത്. കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കാ​ൻ ഇ​തി​നാ​യി ന​ഗ​ര​ത്തി​ലു​ട​നീ​ളം സ്​​റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ക​യാ​ണ്​ അ​ധി​കൃ​ത​ർ ചെ​യ്ത​ത്.

LEAVE A REPLY

Please enter your comment!
Please enter your name here