ദുബൈ എക്സ്പോ 2020 സമാപനത്തിലേക്ക്. ലോക വിസ്മയത്തിന്റെ സമാധാനത്തിന് ഇനി വെറും പതിനെട്ട് നാൾ മാത്രം.

ദിനേന എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഇപ്പോൾ. എക്‌സ്‌പോ അവസാനിക്കുമ്ബോഴേക്കും 2.5 കോടി സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിയിലെ 28 ദിവസത്തിനിടയില്‍ മാത്രം 44 ലക്ഷം പേരാണ് എക്സ്പോ പവലിയനുകള്‍ സന്ദർശിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞ സാഹചര്യത്തില്‍ യു എ ഇയിലേക്ക് എത്തുന്ന വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചതോടെയാണ് സന്ദർശകരുടെ എണ്ണവും വർധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here