ഭ​ക്ഷ്യ​പ്രേ​മി​ക​ൾ​ക്ക്​ ആ​വേ​ശം പ​ക​ർ​ന്ന്​ രു​ചി വൈ​വി​ധ്യ​ങ്ങ​ളു​ടെ മ​ഹാ​മേ​ള​യാ​യ ദു​ബൈ ഫു​ഡ്​ ഫെ​സ്റ്റി​വ​ൽ തി​രി​ച്ചെ​ത്തു​ന്നു. 13ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഫെ​സ്റ്റി​വ​ൽ മെ​യ്​ ര​ണ്ടി​ന്​ ആ​രം​ഭി​ക്കും. മേ​ള​യു​ടെ 9ാമ​ത്​ എ​ഡി​ഷ​നാ​ണ്​ കോ​വി​ഡ്​ ഇ​ട​വേ​ള​ക്ക്​ ശേ​ഷം തി​രി​ച്ചെ​ത്തു​ന്ന​ത്. ലോ​ക​ത്തി​ന്‍റെ വ്യ​ത്യ​സ്ത ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള രു​ചി​വൈ​വി​ധ്യ​ങ്ങ​ളെ ആ​സ്വ​ദി​ക്കാ​ൻ ഫെ​സ്റ്റി​വ​ൽ അ​വ​സ​ര​മൊ​രു​ക്കും. അ​തോ​ടൊ​പ്പം ദു​ബൈ​യി​ലെ പ്രാ​ദേ​ശി​ക പാ​ച​ക​വി​ദ​ഗ്​​ധ​രു​ടെ മി​ക​വു​റ്റ​തും ആ​ധി​കാ​രി​ക​വു​മാ​യ പാ​ച​ക​രീ​തി​യും ആ​ശ​യ​ങ്ങ​ളും പ്ര​ദ​ർ​ശി​ക്ക​പ്പെ​ടു​ന്ന പ​രി​പാ​ടി കൂ​ടി​യാ​യി​രി​ക്കു​മി​ത്.

LEAVE A REPLY

Please enter your comment!
Please enter your name here