നാളെ മുതൽ ദുബായ് മെട്രോ രാവിലെ 7 മുതൽ രാത്രി 12 വരെ പ്രവർത്തനം നടത്തുമെന്ന് ആർ.ടി.എ അറിയിച്ചു. രാവിലെ 10 മുതൽ രാത്രി 12 വരെയായിരിക്കും വെള്ളിയാഴ്ച്ചകളിലെ സമയക്രമം. ഈദ് അൽ ഫിത്തർ അവധി അവസാനിച്ചതിന് ശേഷം സാധാരണ നിലയിലേക്ക് ദുബായ് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് പുതുക്കിയ സമയം നിലവിൽ വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here