ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പു​തി​യ സ്ഥാ​പ​ന ഘ​ട​ന​ക്ക്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഞാ​യ​റാ​ഴ്ച അം​ഗീ​കാ​രം ന​ൽ​കി. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ചെ​ല​വ് എ​ട്ട് ബി​ല്യ​ൺ ദി​ർ​ഹം കു​റ​ക്കാ​നും 10 ബി​ല്യ​ൺ ദി​ർ​ഹം മൂ​ല്യ​മു​ള്ള സാ​മ്പ​ത്തി​ക അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും ല​ക്ഷ്യം​വെ​ച്ചാ​ണ്​ പു​തി​യ ഘ​ട​ന​ക്ക്​ രൂ​പം​ന​ൽ​കു​ന്ന​ത്.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സ​മ​ഗ്ര​മാ​യ പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കു​ന്ന​തെ​ന്ന്​ ശൈ​ഖ്​ ഹം​ദാ​ന വ്യ​ക്​​ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here