യു‌എഇയുടെ തത്സമയ സംഗീത, വിനോദ രംഗത്തെ അമരക്കാരൻ റിച്ചാർഡ് കോറം കൊറോണ വൈറസ് കാരണം യുകെയിൽ അന്തരിച്ചു.

80കളുടെ അവസാനത്തിൽ ദുബായിലെ ചാനൽ 33 ന്റെ അറിയപ്പെടുന്ന ടിവി അവതാരകനു മായിരുന്നു കോറം.
പിന്നീട് ഭാര്യ പത്മ കോറമിനൊപ്പം ടാലന്റ് ബ്രോക്കേഴ്‌സ് എന്ന ഇവന്റ് മാനേജ്‌മെന്റ് ആരംഭിച്ചു.

യുഎഇയിലെ തത്സമയ വിനോദരംഗവും മെഗാ ഷോകളും ഒരു സാധാരണ സംഭവമായി മാറുന്നതിനുമുമ്പ് രാജ്യത്ത് വലിയ സ്വീകാര്യത കൊണ്ടുവരുന്നതിനും ഈ ദമ്പതികൾ പ്രശസ്തരായിരുന്നു.

1994 ൽ നടന്ന മൈക്കൽ ജാക്സൺന്റെ സംഗീതകച്ചേരിയെക്കുറിച്ച് ആളുകൾക്കിനിടയിൽ വളരെയധികം സ്വീകാര്യത ലഭിച്ചതിനു പിന്നിലും ഇവരുടെ ടാലന്റ് ബ്രോക്കേഴ്‌സ് ആയിരുന്നു, പിന്നീട ഈ ഷോ അവർ റദ്ദാക്കുകയും ചെയ്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here