ദുബായില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപമിറക്കിയവരില്‍ അധികവും ഇന്ത്യക്കാര്‍. 5246 ഇന്ത്യാക്കാരാണ് ദുബായിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേമിറക്കിയിരിക്കുന്നത്.

സ്വദേശികളെ മറികടന്നാണ് ഈ രംഗത്തെ ഇന്ത്യയുടെ നേട്ടം. 5172 ഇമറാത്തികളാണ് ദുബായില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപകരായിട്ടുള്ളത്.

2096 നിക്ഷേപകരുള്ള ചൈന ഇന്ത്യയ്ക്ക് പിന്നിലാണ്. സൗദി അറേബ്യയില്‍ നിന്നുള്ള 2198 പേരും, പാകിസ്ഥാനില്‍ നിന്ന് 1913 പേരും ദുബായില്‍ നിക്ഷേപമിറക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here