ദുബായില്‍ ഡിജിറ്റല്‍ നോല്‍ കാര്‍ഡിറക്കി ആര്.ടി.എ.ആര്.ടി.എയും ഹുവായ് കണ്‍സ്യൂമര്‍ ഗ്രൂപ്പും സംയുക്തമായാണ് ജി.സി.സി.യിലെ തന്നെ ആദ്യ ഡിജിറ്റല്‍ നോല്‍ കാര്‍ഡുകള്‍ പുറത്തിറക്കിയത്.ഇതോടൊപ്പം നോല്‍ പേ മൊബൈല്‍ ആപ്ലിക്കേഷനും ഹുവായ് ആപ്പ് ഗാലറിയില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ദുബായ് മെട്രോ, വാട്ടര്‍ ബസ്, ട്രാം തുടങ്ങി എല്ലാ പൊതുഗതാഗത സര്‍വീസുകളിലെയും ടിക്കറ്റുകള്‍ക്ക് ഉപയോക്താക്കള്‍ക്ക് നോല്‍ പേ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്താം.