ഇ-​സ്കൂ​ട്ട​ർ റൈ​ഡ​ർ​മാ​ർ​ക്ക്​ പെ​ർ​മി​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​ശേ​ഷം ഇ​തു​വ​രെ അ​നു​വ​ദി​ച്ച​ത്​ 38,102 പെ​ർ​മി​റ്റ്. ദി​വ​സ​വും ശ​രാ​ശ​രി 423 പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കു​ന്നു​ണ്ട്. പെ​ർ​മി​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ ഏ​പ്രി​ൽ 28 മു​ത​ലു​ള്ള ക​ണ​ക്കാ​ണി​ത്. 30 മു​ത​ൽ 40 വ​യ​സ്സി​നി​ട​യി​ലു​ള്ള​വ​രാ​ണ്​ കൂ​ടു​ത​ലും അ​പേ​ക്ഷി​ച്ച​ത്- 15,807 എ​ണ്ണം. മൊ​ത്തം പെ​ർ​മി​റ്റു​ക​ളു​ടെ 41 ശ​ത​മാ​നം വ​രു​മി​ത്. തൊ​ട്ടു​പി​ന്നി​ൽ 14,576 പെ​ർ​മി​റ്റു​ക​ളു​മാ​യി 20-30 വ​യ​സ്സു​കാ​ർ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. 20 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള 1570 പേ​രും പെ​ർ​​മി​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here