ഓൺലൈനായും ഇനി ഇ-സ്‌കൂട്ടര്‍ ഓടിക്കാനുള്ള പെര്‍മിറ്റ് സ്വന്തമാക്കാം. ആര്‍ടിഎ വെബ്സൈറ്റ് സന്ദര്‍ശിച്ച് വിശദംശങ്ങൾ നൽകുകയാണ് വേണ്ടത്. തുടർന്ന് വെബ്സൈറ്റ് വഴി 30 മിനിറ്റ് സൗജന്യ ഓണ്‍ലൈന്‍ തിയറി പരീക്ഷ എഴുതി ജയിച്ചാൽ പെർമിറ്റ് സ്വന്തമാക്കാം.

പരീക്ഷയില്‍ കുറഞ്ഞത് 75% മാര്‍ക്ക് നേടിയാലേ വിജയിക്കുകയുള്ളൂ. വിജയികള്‍ക്ക് ലൈസന്‍സ് പെര്‍മിറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. പെര്‍മിറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ 200 ദിര്‍ഹം പിഴ ചുമത്തും.

LEAVE A REPLY

Please enter your comment!
Please enter your name here