ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും എം.ബി.ബി.എസ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി സൗജന്യ വെബിനാർ സംഘടിപ്പിക്കുകയാണ് എജുഗ്ലൈഡർ.

അനുഭവസമ്പന്നനായ കരിയർ വിദഗ്ദ്ധർ സംവദിക്കുന്ന വെബിനാർ മാർച്ച് 25 വെള്ളിയാഴ്ച്ച വൈകുന്നേരം 5.30 മണി മുതൽ 6.30 മണി (ഇന്ത്യൻ സമയം രാത്രി 7 to 8 ) വരെയാണ് വെബിനാർ സംഘടിപ്പിക്കുന്നത്.

എം.ബി.ബി.എസ് നൽകുന്ന ഇന്ത്യയിലെയും വിദേശത്തെയും മികച്ച സർവകലാശാലകൾ കോളേജുകളൾ, അതിൻ്റെ അംഗീകാരങ്ങൾ, അഡ്മിഷൻ പ്രൊസസ് എന്നിവയെ കുറിച്ച് വെബിനാറിൽ സംസാരിക്കും. സംശയ നിവാരണത്തിനായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവസരമുണ്ടാകും

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദമാവുന്ന ഈ വെബിനാർ തികച്ചും സൗജന്യമായിരിക്കും. താൽപര്യമുള്ളവർ https://webinar.eduglider.com/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ +971569933174 എന്ന നമ്പറിൽ ലഭ്യമാണ്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകോത്തര യൂനിവേഴ്സിറ്റികളിലേക്കും കോളേജിലേക്കുമുള്ള സുഖമമായ പ്രവേശനം ഉറുപ്പ് വരുത്തുന്ന, ദുബായ് ആസ്ഥാനാമാക്കിയ EduGlider ൻ്റെ ഈ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ തേടുന്ന പ്രവാസികളായ രക്ഷിതാക്കൾക്ക് ഏറെ ആശ്വാസകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോഴ്സുകളും യൂനിവേഴ്സിറ്റികളും തെരെഞ്ഞെടുക്കുന്നതിന് മുമ്പുള്ള കൃത്യമായ ഗൈഡൻസ്, ആവശ്യമായ കരിയർ കൗൺസിലിങ്, വിദഗ്ദന്മാരുടെ മാർഗ്ഗ നിർദ്ദേശങ്ങൾ എന്നിവ EduGlider ന്റെ പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here