ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ഈദുല്‍ ഫിത്വര്‍ അവധി അമീരി ദിവാന്‍ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മെയ് 19 ചൊവ്വാഴ്ച്ച യാണ് പെരുന്നാള്‍ അവധി ആരംഭിക്കുന്നത്. മെയ് 28 വ്യാഴാഴ്ച്ച വീണ്ടും പ്രവര്‍ത്തി ആരംഭിക്കും. ബാങ്കുകള്‍, മറ്റു ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയുടെ അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here