ആദ്യ രണ്ട് വിമാനങ്ങളിൽ കേരളത്തിലെത്തിയ പ്രവാസികളെ പരിശോധനകൾ പൂർത്തിയാക്കിയതിൽ, എട്ടു പേരെ രോഗലക്ഷണങ്ങളോടു കൂടി ഹോസ്പിറ്റൽ ഐസോലേഷനിലേക്ക് മാറ്റി. അ​ബൂദബി​യി​ൽ നി​ന്ന്​ കൊ​ച്ചിയി​ലെ​ത്തി​യ അ​ഞ്ച് പേ​രെയും ദുബൈയിൽ നിന്ന്​ കരിപ്പൂരിലെത്തിയ മൂന്നു പേരെയുമാണ് കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ക്വാറന്റൈൻ ഇളവുകൾ ഉള്ളവരൊഴികെയുള്ള മറ്റു യാത്രക്കാരെ ആരോഗ്യ പരിശോധനകൾക്കു ശേഷം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം,അതാതു ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here